അമ്മ : ആഹാ നീ വീണ്ടും അതിൽ തോണ്ടാൻ തുടങ്ങിയോ ഒന്ന് മാറിയ മതി അപ്പോഴേക്കും ഫോണിലായി കളി.
ഞാൻ : അത് നെറ്റ് മെസേജ് വരുന്നത് ഓഫർ കഴിഞ്ഞെന്നു പറയാൻ
അമ്മ :എന്ത് കുന്തം എങ്കിലും ആവട്ടെ യിരുന്നു പഠിക്കാൻ നോക്ക്
വീണ്ടും മെസേജ് വരുന്നു ഞാൻ ഫോൺ എടുത്തു നോക്കി ഇക്കയുടെ മെസേജ്
ഇക്ക :+ഡാ നീ എവിടെയാ
അത് നോക്കി യതും ചാടി അമ്മ കയ്യിൽ പിടിച്ച് ഫോൺ നോക്കി
ഇക്കാടെ മെസേജ് കണ്ടപ്പോ ആരാണെന്നു ചോദിച്ചു dp കണ്ടപ്പോ അമ്മ ഒന്ന് നാണിക്കുന്നതോ ഞെട്ടുന്ന പോലെ ഉണ്ടായി
അമ്മ കൈ എടുത്തു ചോദിച്ചു
അമ്മ : ഇപ്പോഴും അയാളുമായി നിനക്ക് കൂട്ട് ഉണ്ടോ
ആര്യൻ : അങ്ങനെ ഇല്ലാ ആൾ എനിക്ക് ഇടക്ക് മെസേജ് അയക്കും അത്ര തന്നെ
കുറെ കഴിഞ്ഞു അച്ഛൻ വരുന്ന സൗണ്ട് കേട്ടു അമ്മ പോയി ഡോർ തുറക്കുന്നതും ഞാൻ അകത്തു തന്നെ
കുറെ കഴിഞ്ഞു ഞാൻ ഇറങ്ങി ചെന്ന് അച്ഛൻ സോഫയിൽ ഇരിപ്പുണ്ട് അമ്മ കസേരയിലും.
ഞാൻ പയ്യെ ഫ്രിഡ്ജ് തുറന്നു ഒരു ice ക്രീം എടുത്തു കഴിച്ചു നേരെ നടന്നു അപ്പോഴുണ്ട് അമ്മ അച്ഛനോട് പോകുന്ന കാര്യം പറഞ്ഞു ഞാൻ അപ്പോഴേക്കും നേരെ കിച്ചണിലേക്ക് പോയി.
തിരിച്ചു വന്നപ്പോ അച്ഛൻ പറഞ്ഞു നിനക്ക് എക്സാം അല്ലെ ഞാൻ ഉണ്ടാവില്ല വിളിച്ച ചിലപ്പോ കിട്ടില്ല പൈസ വല്ലോം വേണേൽ അമ്മയോട് ചോദിച്ചോ എന്ന് പറഞ്ഞു.
ഞാൻ മൂളി നേരെ പുറത്തേക്കു നടന്നു.
നല്ല മഴ ഞാൻ കുറച്ചു നേരം പുറത്തിരുന്നു എന്നിട്ട് അകത്തു കേറി നേരെ റൂമിൽ ചെന്ന് ഫോൺ എടുത്തു നോക്കിയപ്പോ miss call കണ്ടു. ഇക്കയുടെ ഞാൻ തിരിച്ചു വിളിക്കാൻ പോയില്ല മെസേജ് അയച്ചു