… പിന്നീട് ഇടയ്ക്കൊക്കെ കാശ്മീര മാധവൻ അങ്കിളിനെ വിളിക്കൽ പതിവായി. ആകെ അനൂപിനോടും സേവിയറിനോടും മാത്രമേ ദേവിയുടെ മരണത്തിന് ശേഷം അങ്കിൾ സംസാരിക്കാറുണ്ടായിരുന്നൊള്ളു. മെല്ലെ മെല്ലെ കാശ്മീര മോളുമായി ഫോണിൽ നല്ല പരിജയം ആയി. ദേവിയ്ക്ക് ശേഷം ഒരു പെണ്ണിനോടും ഇത്രയും ക്ലോസ് ആയി സംസാരിച്ചിട്ടില്ല. അത്രയ്ക്ക് നല്ല ബന്ധം അവര് തമ്മിൽ ഉണ്ടായി. സ്ഥിരം ഉള്ള കാശ്മീര മോളുടെ ഫോൺ വിളി തന്നെ ആയിരുന്നു അതിന് കാരണം.മാധവൻ അങ്കിൾ ദേവിയെ കെട്ടുമ്പോൾ അവൾക്ക് 19 വയസ്സായിരുന്നു ഏതാണ്ട് കാശ്മീര മോളെക്കാൾ ഒരു വയസ്സ് കൂടുതൽ. അവൾ വിളിക്കുമ്പോൾ ഒക്കെ എവിടെയൊക്കെയോ ദേവി സംസാരിക്കുന്ന പോലെ തന്നെ തോന്നി തുടങ്ങിയിരിക്കുന്നു. ആ ഒരു ഭാഷാ രീതിയും ശബ്ദവും നല്ല സാമ്യം ഉണ്ടായിരുന്നു. ഈ തോന്നൽ എന്ത് കൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മാധവൻ അങ്കിളിന് മനസിലായില്ല. ഇത് അത്ര നല്ലതല്ല എന്നും അനൂപിന്റെ അനിയത്തി സ്വന്തം മോളെ പോലെ ആണ് കണക്കാക്കേണ്ടത് എന്നും വിശ്വസിക്കാൻ കുറേ ശ്രമിച്ചു. ഒരുപക്ഷേ 3 വർഷത്തെ ലൈംഗിക ദാരിത്ര്യം ആണോ ഇതിന് വഴി ഒരുക്കിയത് എന്നൊര് പേടി പോലും സ്വയം വന്ന് തുടങ്ങി. അങ്ങോട്ട് വിളിക്കാൻ ഓരോ ദിവസവും കാരണങ്ങങ്ങൾ കണ്ടെത്തി ഇപ്പോ കാശ്മീര മോളോട് സംസാരിക്കാതെ ഇരിക്കാൻ പറ്റാതായി. അത്രയ്യ്ക്ക് അവളുമായി അടുത്തിരുന്നു. കാശ്മീര മോൾക്കും അങ്ങനെ തന്നെ ആയിരുന്നു. അച്ഛൻ ചെറുപ്പത്തിലേ മരിച്ചത് കൊണ്ട് മാധവൻ അങ്കിൾ സ്വന്തം അച്ഛനെ പോലെ ആയി മാറി. അത്രമേൽ ഒരു അച്ഛന്റെ വാത്സല്യം അവൾ കൊതിച്ചിരുന്നു. ആയിടെയാണ് അനൂപ് വീണ്ടും മാധവനെ വിളിക്കുന്നത്.
ഹലോ
ആട മോനെ പറ
മാധവേട്ട ഒരു ഹെല്പ് വേണമായിരുന്നല്ലോ
എന്താടാ
അതെ കാശ്മീരടെ പിറന്നാൾ ആയിരുന്നു.