ആ അങ്കിളെ എന്റെ പേര് കാശ്മീര (ചെറിയ പതിഞ്ഞ കിളിനാദം)
കാശ്മീര ….. (ആലോചിച്ചിട്ട്…) അനൂപിന്റെ അനിയത്തി ആണോ മോളെ?
ആ അതെ അങ്കിൾ
ആ പറയണ്ടേ മോളെ. എനിക്കും മനസിലായില്ല സോറി ട്ടോ
അയ്യോ സോറി ഒന്നും പറയല്ലേ അങ്കിളേ
ഹേയ് അത് സാരല്ല്യ, മോള് അന്ന് വിളിക്കുമെന്ന അവൻ പറഞ്ഞേ.
ആ ഞാനും വിളിക്കണം എന്ന് വിചാരിച്ചതാ അങ്കിൾ പക്ഷേ
പക്ഷേ…
ഒരു പരിജയവും ഇല്ലാതെ. സോറി അങ്കിൾ
ശേ എന്താ മോളെ അനൂപ് എനിക്ക് മോനെ പോലെയാ അങ്ങനെ തന്നെയാണ് നീയും.
മ്മ്മ് ഒരു ചമ്മൽ കൊണ്ട ഒന്നും തോന്നല്ലേ അങ്കിൾ
ഇല്ല മോളെ പറ, അല്ല ക്ലാസ്സ് ഒക്കെ തുടങ്ങിയില്ലേ
ആ തുടങ്ങി അങ്കിൾ. 2 വീക്ക്സ് ആയുള്ളൂ
ആ ഹോസ്റ്റൽ ഒക്കെ എങ്ങനെ ഫ്രണ്ട്സും, റാഗിങ് ഒന്നും ഇല്ലല്ലോ മോളെ.
അയ്യോ ഇല്ല അങ്കിൾ
എന്റെ വീട് കോളേജിന്റെ അടുത്ത് തന്നെയാ. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിച്ചാമതി ഞാൻ വേഗം വരാം ട്ടോ മോളെ.
Thank You അങ്കിൾ. ഞാൻ ഒരു ഹെൽപ്പിന് വേണ്ടിയാ വിളിച്ചേ.
അതിനെന്താ നീ പറ മോളെ.
അങ്കിൾ ഇവടെ അടുത്ത് നല്ല ഡ്രൈവിംഗ് സ്കൂൾ ഏതാ. ലൈസൻസ് എടുക്കണം എന്നുണ്ട് അങ്കിൾ.
ഇവടെ അടുത്ത്… (ആലോചിച്ചിട്ട്), H ഫോർ H എന്ന ഒരു സ്കൂൾ ഉണ്ട്. ഏതിനാ കാറിന്റെ ആണോ.
അതെ അങ്കിൾ. അവടത്തെ ഫോൺ നമ്പർ എന്തെങ്കിലും ഉണ്ടാവുമോ
അവടെ എന്റെ ഒരു സുഹൃത്തിന്റെ അനിയൻ ആണ് ഉള്ളത്. ഞാൻ നമ്പർ അയക്കാം മോളെ. വാട്സാപ്പിൽ അയച്ചാൽ മതിയോ?
എനിക്ക് ഫോൺ ഇല്ല, ഈ നമ്പർ എന്റെ ഫ്രണ്ട്ന്റെയാ, ഇതിലൊട്ട് ടെക്സ്റ്റ് മെസ്സേജ് അയച്ചാൽ മതി അങ്കിളേ.
അയ്യോ ഫോൺ ഇല്ലേ മോൾക്ക്. ഏട്ടൻ ഗൾഫിൽ ആയിട്ട് ഇത് വരെ വാങ്ങി തന്നില്ലേ?