ഓ ശെരിയടാ നീ വിളിക്കാൻ പറ
മ്മ്മ് അല്ലാ നിങ്ങക്ക് എങ്ങനെ നേരം പോണ് മാധവേട്ടാ, ആ വലിയ വീട്ടിൽ ഒറ്റയ്യ്ക്കല്ലേ
അവള് പോയതിന് ശേഷം ജീവിതത്തിലേ ഞാൻ ഒറ്റയ്ക്ക് അല്ലേ
ചേച്ചിയെ പറ്റി സംസാരിച്ച് നിങ്ങളേ കൂടുതൽ വിഷമിപ്പിക്കണ്ടച്ചിട്ടാ ഞാൻ അതൊന്നും ചോദിക്കാഞ്ഞേ
മ്മ്മ് സോറി ഡാ അത് വിട്. അപ്പോ നീ ഇനി ഇങ്ങോട്ട്ആ വുലോ ഗൾഫിന്ന് നേരെ വരാ
ഹേയ് ഇങ്ങള് എന്താ പറയണേ എനിക്കിനി 2 കൊല്ലം കഴിഞ്ഞാണ് ലീവ്
ഓ ഞാൻ അത് മറന്നു. നീ വേറെ വല്ല കമ്പനിയും നോക്ക്
മ്മ്മ് നോക്കണം. ഇപ്പോ എന്തായാലും ഇതന്നെ ശരണം
ആട ഞാൻ നോക്കട്ടെ. നിനക്ക് പൈസടെ ആവശ്യം എന്തേലും ഉണ്ടോ
ഹേയ് ഉണ്ട് മാധവേട്ട. ഇപ്പൊ തന്നെ അത്യാവശ്യം ഇങ്ങൾക്ക് തരാനുണ്ട്
ഓ ഒന്ന് പോടാ ചെക്കാ. എന്തേലും വേണെങ്കിൽ ചോദിക്കണം ട്ടോ
ആ മാധവേട്ട
എന്നാലേ ഞാൻ വെയ്ക്കട്ടെ. ബാങ്കിലൊന്ന് പോണമെടാ
ഓ നടക്കട്ടെ ഏട്ടാ
നീ അവളോട് വിളിക്കാൻ പറ
ശെരി മാധവേട്ട
ശെരി മോനെ
അനൂപിന് സ്വന്തം ഏട്ടനെ പോലെയാണ് മാധവൻ പക്ഷേ പ്രായം കൊണ്ട് അങ്കിൾ ആണ് ഈ വർഷം 56 ആയി .30 വർഷം ഭാര്യയോടൊപ്പം ഗൾഫിൽ ആയിരുന്നു. പിന്നീട് ദേവി മരിച്ചതിന് ശേഷം ഗൾഫ് വിട്ട് നാട്ടിലേക്ക് മാറി. ഇപ്പോ 3 വർഷമായി ഇവടെ. ഇടയ്ക്കൊക്കെ ദേവകിയെ ആലോചിച്ചു ഇരുന്ന് കരയാറുണ്ട്. എന്ത് ചെയ്യാൻ ജീവിതം അല്ലേ, ജീവിച്ചു തീർത്തേ പറ്റു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി ഒരിക്കൽ വൈകുനേരം തോട്ടത്തിലേക്ക് ഇറങ്ങിയപ്പഴാ മൊബൈൽ ഫോൺ ബെൽ അടിച്ചത്. നോക്കിയപ്പോ പരിജയം ഉള്ള നമ്പർ അല്ലാ. എന്തായാലും മാധവട്ടൻ തിരിച്ചു വിളിക്കാൻ തീരുമാനിച്ചു.
ഹലോ
ആ ഹലോ
ഇതാരാ ഒരു മിസ്സ് കാൾ കണ്ടിരുന്നു