You are welcome sir.
മാധവൻ അങ്കിൾ കാശ്മീര മോളെയും കൂട്ടി ലിഫ്റ്റിലേക്ക് കയറി നേരെ തേർഡ് ഫ്ലോറിലെ Dine Room മൂന്നിലേക്ക് കയറി. അത് കണ്ട് കാശ്മീര ഞെട്ടി പോയി. അത്രയ്ക്കും അടിപൊളി ആയിരുന്നു ആ Dine Space. വളരെ ഭംഗി ആയി ഡെക്കറേറ്റ് ചെയ്തിട്ടുണ്ട് ഒരു മിനി സെലിബ്രേഷൻ പാർട്ടി പോലെ ചെറിയ ലാമ്പുകൾ ഒക്കെ വച്ചിട്ട്,അതും ഫുൾ പ്രൈവസിയിൽ. Dine Space ലെ സെപ്പറേറ്റ് ബാത്റൂമും ടിവിയും ഒക്കെ ഉണ്ടായിരുന്ന. അങ്കിൾ നൈസ് ആയി മോള് കേൾക്കാത്ത രീതിയിൽ വൈയിറ്ററോട് ഫുഡ് കേക്ക് മുറിച്ചതിന് ശേഷം മതി പറഞ്ഞു. കേക്ക് പെട്ടെന്ന് കൊണ്ട് വരാൻ വേണ്ടി അയാൾ പോയി.
അങ്കിൾ ഇതൊക്കെ നല്ല പൈസ ആവില്ലേ ഞാൻ ഇങ്ങനെ ഒരു സ്ഥലവും ഇതുവരെ കണ്ടില്ല. (ഭയങ്കര സന്തോഷത്തിൽ )
അതിനല്ലേ മോളെ പൈസ (ചിരിച്ചിട്ട് )
അങ്കിൾ ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വരട്ടെ.
ആ മോളെ പുറത്തോട്ട് പോണ്ട ദാ ഇവടെ തന്നെ ഉണ്ട്.
ഓക്കെ അങ്കിൾ.
കാശ്മീര ബാത്‌റൂമിൽ പോയ സമയം അവർ കേക്കും ചോക്ലേറ്റ്സും ആയിട്ട് വന്നു.