അയ്യോ സോറി അങ്കിൾ കണ്ണൊക്കെ നിറഞ്ഞല്ലോ സോറി ഞാൻ കാരണം……ഞങ്ങളൊക്കെ ഇല്ലേ അങ്കിളിന്.
അതെ ശെരിക്കും നിങ്ങളൊക്കെ ഇപ്പോ എനിക്ക് അത്രയ്യ്ക്കും പ്രിയപ്പെട്ടവർ ആണ്.
എന്നാലും ഞാൻ കാരണം അങ്കിൾ കണ്ണ് നിറച്ചല്ലോ…
ഹേയ് ഇല്ലല്ലോ എവടെ നോക്ക് (ചിരിക്കാൻ ശ്രമിച്ചിട്ട്).
പോ അങ്കിളേ ഞാൻ വിഷമിപ്പിച്ചു എന്ന് എനിക്ക് മനസിലായി.
ഇല്ലന്നെ മോളെ. മോള് എന്നാ നല്ല പാട്ട് ഏതേലും വെയ്ക്ക്.
(ഇതും പറഞ്ഞ് അങ്കിൾ ഫോൺ അവൾക്ക് കൊടുത്തു. അവൾ കുറച്ച് നോക്കിയിട്ട് “നാടോടിപൂന്തികൾ… മുടിയിൽ ചൂടി” എന്ന പാട്ട് വച്ചു.)
ആഹാ നല്ല പാട്ട്. എന്റെ ഫേവറൈറ്റ് ആണ്.
അങ്കിളിന് പണ്ടത്തെ പാട്ടുകൾ ആണോ ഇഷ്ട്ടം?
പിന്നേ അല്ലാതെ. മോൾക്കോ.
എനിക്കും പണ്ടത്തെ പാട്ടുകളാ ഇഷ്ട്ടം. പ്രത്യേകിച്ചു ലാലേട്ടന്റെ.
ആഹാ നമ്മള് ഒരേ ടേസ്റ്റ് ആണല്ലോ മോളെ.
മ്മ്മ് അതെ (സന്തോഷത്തിൽ ).
അങ്കിൾ ഇവടെ ആണോ?
അതെ.
അയ്യോ ഇത് ഫൈവ് സ്റ്റാർ അല്ലേ.
അതേലോ. നമ്മടെ ആദ്യത്തെ കണ്ടുമുട്ടൽ അല്ലേ അപ്പോ ഗ്രാൻഡ് ആവട്ടെ കരുതി.
ഞാൻ ഇത്ര വലിയ റെസ്റ്റോറന്റിൽ ഒന്നും പോയില്ല. ആദ്യായിട്ടാ
ഇനി നമ്മക്ക് ഇത് ശീലമാക്കലോ.
ഒന്ന് പോ അങ്കിൾ. (സന്തോഷത്തിൽ )
എന്നാ വാ ഇറങ്ങിയാലോ.
ശെരി അങ്കിൾ.
(കാർ പാർക്ക് ചെയ്ത് അവർ ഉള്ളിലേക്ക് കയറി )
Good afternoon Sir. What can I do for you.
Myself Madhavan. I have booked a private dine space for lunch.
Sire sir, let me have a check. Yes Sir it’s in the third floor dine room No. 03. You can take the lift sir.
Okay Thank You.