മോളെ ഞാനൊന്ന് കാർ മാറ്റി കൊടുക്കട്ടെ.
ആ അങ്കിൾ (നല്ല കിളി നാദം)
(അങ്കിൾ കാർ ഒന്ന് മാറ്റി കൊടുത്തിട്ട് സൈഡ് ആക്കി)
ആ മോളെ പെട്ടെന്ന് ആ തിരക്കിൽ ഒന്നും പറയാൻ പറ്റിയില്ല.
ആ അങ്കിൾ😊.(അവൾ മൊത്തത്തിൽ ഒരു ചമ്മലിൽ ആയിരുന്നു. ചമ്മലിനേക്കാൾ നാണം എന്ന് പറയാം. അങ്കിളിന്റെ മുഖത്തോട്ട് നോക്കി അവൾ സംസാരിക്കുന്നുണ്ടായിരുന്നില്ല. ഒരുപക്ഷേ പുറത്തോട്ടും ഫ്രോന്റിലോട്ടും മാറി മാറി നോക്കുകയായിരുന്നു. ഫോണിലൂടെ നല്ല സ്മാർട്ട് ആയി സംസാരിച്ചിരുന്ന ആള് പക്ഷേ നേരിട്ട് കണ്ടപ്പോ നാണിച്ചിരിക്കുമെന്ന് അങ്കിൾ വിചാരിച്ചില്ല. ആളൊരു ചെറിയ നാണക്കാരി ആണെന്ന് അങ്കിളിന് മനസിലായി)
ഹലോ മോളെന്താ ഇങ്ങനെ നാണിച്ചിരിക്കുന്നേ.
ഹേയ് ഒന്നുമില്ല അങ്കിൾ
എന്നാലും. ഇങ്ങോട്ട് നോക്ക്.
മ്മ്മ്
ഫോണിലൂടെ സംസാരിക്കുമ്പോ നല്ല സ്മാർട്ട് ആയിരുന്നല്ലോ. ദേ ഇങ്ങോട്ട് നോക്കിക്കേ, ഇത്രയ്ക്ക് ഷൈ ആവല്ലേ മോളെ അങ്കിൾ അല്ലേ വിളിക്കുന്നത്.
അങ്കിൾ അങ്ങനെ ഒന്നുമില്ല ഞാൻ അങ്ങനെ മുതിർന്ന അതികം ആൾക്കാരോട് സംസാരിചിട്ടില്ല. അതാ.
മനസിലായി മോളെ അനൂപ് എപ്പഴും പറയും നീ കുറച്ചു ഇൻട്രോവേർട്ട് ആണെന്ന്.
അത്രയ്ക്ക് ഒന്നുമില്ല അങ്കിൾ. (ചിരിച്ചിട്ട് ).
ആ എന്നാ ഒന്ന് മുഖത്തോട്ട് നോക്കിയേ.
അത്ര നാണമൊന്നും ഇല്ലാട്ടോ അങ്കിൾ. (ചെറുപുഞ്ചിരിയോടെ മുഖത്തോട്ട് നോക്കിയിട്ട് )
ആഹാ ഇത്രേം ഭംഗി ഉള്ള മുഖം വച്ചിട്ടാണോ ഇങ്ങനെ നാണിചിരിക്കുന്നത്.
അങ്കിളേ കളിയാക്കല്ലേ (പക്ഷേ ഇത് പറഞ്ഞപ്പോ അവളുടെ കവിളുകൾ ചുവന്നുതുടുത്തു. അപ്പോഴാണ് അവളുടെ ചുണ്ടിന്റെ താഴെ ഇടത്തെ സൈഡിൽ ഉള്ള ആ കാക്കാപുള്ളി മാധവൻ അങ്കിൾ ശ്രദ്ധിച്ചത്. നാണം കൊണ്ടാണോ അറിയില്ല അത് ആ ചുവന്നുതുടുത്ത ചെഞ്ചുണ്ടിന് കൂടുതൽ ഭംഗി നൽകി.)