Swagy Boobs [Luttappi]

Posted by

ഇത് കേട്ടതും ഞാൻ ആകെ വല്ലാതായി… രാവിലെ തന്നെ മൂടും പോയി അങ്ങനെ ശോകം അടിച്ചു ഡ്യൂട്ടിക്ക് പോയി.. അപ്പോഴതാ അടുത്ത പണി അവിടെ…

Shop close എന്ന് ബോർഡ് വെച്ചിരിക്കുന്നു അകത്ത് ആളുകൾ ഉണ്ട് ഞാൻ കേറി ചെന്നപ്പോൾ കാര്യം അന്നേഷിച്ചു…
ഷോപ്പ് നടത്തിപ്പിന് കൊടുത്തു എന്ന് അത്‌ കൊണ്ട് പണി നടക്കാൻ പോവുകയാണ് ഈ ഒരു ആഴ്ച കൂടി കഴിഞ്ഞാൽ ഷോപ്പ് പുതുക്കി പണിയും…. “അപ്പോ ഇന്ന് ഡ്യൂട്ടി ഇല്ലെ”…..

ഉണ്ടെടാ ക്ലോസിങ് ബോർഡ് വെച്ചു എന്നുള്ളു….
അപ്പോ ബാക്കി പരിപാടി എന്താ.. എങ്ങനെ കാര്യങ്ങൾ……
അതൊന്നും അറിയില്ല നിന്നെ ഇക്ക വിളിച്ചിരുന്നു ഇക്കാട് ചോദിച്ചു നോക്ക്..
ഞാൻ നേരെ ഓണർ ഇക്കാടെ അടുത്തേക്ക് പോയി….

ഓണർ : ആ അജു വാടാ…….
ഞാൻ : എന്താ ഇക്കാ വിളിച്ചൂന്ന് പറഞ്ഞത്
ഓണർ : ആടാ… നീ അറിഞ്ഞില്ലേ കാര്യങ്ങൾ…… വേറെ വഴി ഇല്ലടാ….
ഞാൻ : അപ്പോ അവര് ഞങ്ങളെ പറഞ്ഞു വിടുമോ……
അത്‌ കേട്ടതും ഇക്ക ഒന്നും മിണ്ടുന്നില്ല…. അതിൽ നിന്ന് തന്നെ എല്ലാം മനസിലായി…. അങ്ങനെ ഒരാഴ്ച ശോകം ആയിരുന്നു.. നാട്ടിൽ പോയിട്ട് കുറെ കാലം ആയി ഇത്ര നാളും സംമ്പാതിച്ചതും ബാക്കി എങ്ങിനെ എങ്കിലും ഒപ്പിച്ചിട്ട് നാട്ടിൽ വല്ലതും തുടങ്ങാം എന്ന് മനസ്സിൽ തീരുമാനിച്ചു ഈ തീരുമാനം അവളെ അറിയിക്കാം എന്ന് വെച്ചാൽ അതും നടക്കുന്നില്ല….
അങ്ങനെ ഷോപ്പ് പുതുക്കി പണി തുടങ്ങി… ഒരു ദിവസ്സം ഇക്ക എന്നെ വിളിച്ചിട്ട് നേരിൽ കാണണം എന്ന് പറഞ്ഞു…. അങ്ങനെ ഞങ്ങൾ കണ്ടു സംസാരിച്ചു…

ഓണർ: അജു എന്താ നിന്റെ തീരുമാനം…
ഞാൻ : അത്‌ നാട്ടിൽ വെല്ലതും തുടങ്ങിയാലോ എന്ന് ആലോചിക്കെ…. പക്ഷെ ഫണ്ട് ആണ് ഒരു പ്രശ്നം….
ഓണർ : അത്‌ നല്ല കാര്യം ആണ് എത്ര നാൾ ആയെടാ ഇവിടെ വന്നിട്ട് അതിന്റെ ഇടക്ക് ഒരു തവണ അല്ലെ നീ നാട്ടിൽ പോയത്…
ഞാൻ : അത്‌ ഇക്കാക്ക് അറിയുന്നതല്ലേ..
ഓണർ : അതൊക്കെ വിട്ട് കള….. നീ നാട്ടിലേക്ക് പോ എന്നിട്ട് അവിടെ എന്താണ് എന്ന് വെച്ചാ നോക്ക്…
ഞാൻ : എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല…
ഓണർ : എങ്കിൽ ഞാൻ ഒന്ന് പറയാം…
നീ നാട്ടിൽ ഒരു ഷവർമ കട ഓപ്പൺ ആക്ക്.
ഞാൻ: അത്‌ നല്ലതാ പക്ഷെ അതിനൊക്കെ ഒരുപാട് ഫണ്ട് ആവും ഇക്കാ….
ഓണർ : അത്‌ നീ വിട്….. നമുക്ക് നോക്കാം.. അതിന് വേണ്ട സാധനങ്ങൾ ഞാൻ സെറ്റ് ആക്കാം…. നാച്ചുക്കടെ അളിയൻ ഒരു ഷോപ്പ് തുടങ്ങിയിരുന്നു കുറച്ച് നാൾ നടത്തി പിന്നെ അത്‌ പൂട്ടി അവന്റെ കയ്യിലിരിപ്പ് കൊണ്ട്… അവിടെ എല്ലാം ഇണ്ട് നീ അത്‌ എടുത്തോ….
ഞാൻ : ഇക്കാ അതിന് ഒക്കെ നല്ല പൈസ ആവില്ലേ…..
ഓണർ : നീ ഞങ്ങളെ അനിയൻ അല്ലേടാ..
ഷോപ്പ് തുടങ്ങിയത് മുതൽ നീ ഞങ്ങളെ കൂടെ ഉണ്ടായവൻ അല്ലേടാ നീ ആ നിന്നെ ഞങ്ങൾ സഹായിക്കേണ്ടേ.. പിന്നെ നാചുക്കായ ഈ കാര്യം പറഞ്ഞത്..പിന്നെ നീ നാച്ചുക്കക്ക് ഒന്ന് വിളിക്ക് പുള്ളി പറഞ്ഞിട്ടാ…

Leave a Reply

Your email address will not be published. Required fields are marked *