ഞാൻ : ഞാൻ എവിടെയോ കണ്ടിട്ടും പക്ഷെ ഓർമ്മകിട്ടുന്നില്ല..
ഉടനെ അവളും ഭർത്താവും ഉള്ള പിക് അയച്ചു തന്നു..
അപ്പോ തന്നെ ഞാൻ ഒന്ന് ഞെട്ടി. അപ്പോഴാണ് ഞാൻ അറിഞ്ഞത് അവൾ കല്യാണം കഴിഞ്ഞ ആള് ആണ് എന്ന്…
സൽമത്ത് : എന്താ റിപ്ലേ താരത്തെ.. ഞാൻ കല്യാണം കഴിഞ്ഞ ഒരാളാണ് എനിക്ക് രണ്ട് മക്കൾ ഉണ്ട്…
ഞാൻ : മ്മ്…. എന്നിട്ടും…. നിനക്ക്
സൽമത്ത് : എനിക്ക് അറിയില്ലടാ… എന്താ എന്ന്…. നിന്നോട് എനിക്ക് ഇഷ്ട്ടം ആണോ എന്താ എന്ന് എനിക്ക് അറിയില്ല… നീയുമായി ചാറ്റ് ചെയ്യുമ്പോ ഞാൻ എത്ര ഹാപ്പിയാണ് എന്ന് എനിക്ക് മാത്രം അരിയൊള്ളോ… നീയുമായി ചാറ്റ് ചെയ്യുമ്പോ ഞാൻ എന്റെ വിഷമം ഒന്നും ഓർക്കുന്നില്ല.. ഞാൻ അയക്കുന്ന മെസ്സേജിന് ഉടനെ തന്നെ നീ റിപ്ലേ തരുന്നു. നല്ല കെയറോട് കൂടിയാണ് എന്നോട് പെരുമാറുന്നത്…..
ഞാൻ : എടോ എനിക്ക് മനസിലായി… പക്ഷെ ഇനി ഒരു പ്രണയം അതിനുള്ള ഒരു അവസ്ഥയിൽ അല്ല ഞാൻ.. മുന്നേ പറഞ്ഞില്ലേ എല്ലാം…
സൽമത്ത് : അവളുടെ സ്ഥലത്തേക്ക് ഒരു പകരക്കാരിയായിട്ടല്ല… എനിക്ക് നിന്നിൽ ഒരു കംഫറ്റബിൾ ഫീൽ ചെയ്യുന്നുണ്ട്.. ഒരു പ്രതേക ഫീൽ… എന്റെ ഹസ്സിൽ നിന്ന് എനിക്ക് ഇതുവരെ കിട്ടാത്ത ഒരു ഫീൽ…
ഞാൻ : എടോ നീ ഒരു കല്യാണം കഴിഞ്ഞു രണ്ട് മക്കളുടെ ഉമ്മയാണ് അത് മനസിലാക്ക്…
സൽമത്ത്: അതൊക്കെ എനിക്ക് അറിയാം എനിക്ക് ഞാൻ ഇപ്പോ അനുഭവിക്കുന്ന ഫീൽ അത് എപ്പോഴും കൂടെ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.. നീ ഇതിനെ കുറിച്ച് ഒന്ന് നല്ലപോലെ ആലോചിച്ചു പറഞ്ഞാൽ മതി… വേഗം പറയണം എന്നില്ല…
അങ്ങനെ അവൾ പോയി… പിന്നെ എനിക്ക് കെടുന്നിട്ട് ഉറക്കം കിട്ടുന്നില്ല… എന്താണ് വേണ്ടത്… എന്താണ് അവൾ ഉദ്ദേശിക്കുന്നത്…. എനിക്ക് ഒന്നും അറിയുന്നില്ല…. അവളുടെ ഭർത്താവിൽ നിന്ന് കിട്ടാത്ത ഫീൽ എന്നിൽ നിന്ന് കിട്ടുന്നു.. എങ്കിൽ അവളുടെ ഭർത്താവ് അവളെ സ്നേഹിക്കുന്നില്ലേ… അവളെ കണ്ടാൽ അതികം പ്രായം ഇല്ല ഒരു 25 വയസ്സ്… അങ്ങനെ ഓരോന്നും ആലോചിച് ഞാൻ ഉറങ്ങി…. പിറ്റേന്ന് ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ അവളുടെ മെസ്സേജ് സാദാരണ പോലുള്ള ചാറ്റ് കുറെ നേരം ഞങ്ങൾ ചാറ്റ് ചെയ്തു അതിൽ കൂടുതൽ അവളെ കുറിച്ചായിരുന്നു പറഞ്ഞിരുന്നത്… അതിൽ നിന്ന് എനിക്ക് മനസിലായി… അവൾ ഒരുപാട് സങ്കടം അനുഭവിക്കുന്നു എന്ന്… അവൾക്ക് പ്രസവത്തിനു ശേഷം ആണ് അവൾ തടി വെച്ചത് അതെ പിന്നെ ഭർത്താവിന്റെ സ്നേഹം കുറഞ്ഞു എന്തിനും ഏതിനും ചീത്ത പറച്ചിലും ഒക്കെ ഫോൺ വിളിച്ചാൽ മക്കളോട് മാത്രം സംസാരിക്കുകയുള്ളു… അങ്ങനെ ഓരോ ഓരോ കാര്യങ്ങൾ….. അതിനൊക്കെ ഞാൻ അവളെ സമതാനിപ്പിച്ചു…കുറെ കഴിഞ്ഞപ്പോ അവൾ പോയി….. പിറ്റേന്നും ഇതുപോലെ ചാറ്റ് ചെയ്തു… അവൾ പെട്ടന്ന് പെട്ടാന്ന് റിപ്ലേ തരുന്നുണ്ട്…. എന്റെ മനസ്സിൽ ഒരു ഇഷ്ട്ടം എനിക്കും ഉണ്ടായി തുടങ്ങി…. എങ്ങനെ അവളോട് പറയും. ഇത് ശരിയാവുമോ എന്നൊക്കെ ഓരോന്ന് ഓർത്തിരുന്നു…… പിറ്റേ ദിവസ്സം അതായിരുന്നു എന്റെ മനസ്സിൽ മുഴുവൻ എന്റെ മനസും മാറി തുടങ്ങി കാരണം കുറച്ച് ദിവസ്സം ഞാൻ എന്റെ സങ്കടങ്ങൾ ഒക്കെ മറന്നിരുന്നു…. ഞാനും ഹാപ്പി യാവൻ തുടങ്ങി… അന്ന് വേഗം ഡ്യൂട്ടി കഴിയാൻ ഞാൻ ആഗ്രഹിച്ചു… ഡ്യൂട്ടി കഴിഞ്ഞതും റൂമിൽ എത്തിയിട്ട് ഞാൻ ഫോൺ നോക്കിയപ്പോൾ അവളുടെ മെസ്സേജ് hai എന്ന് ഞാൻ തിരിച്ചും മെസ്സേജ് അവൾക്ക് മെസ്സേജ് അയച്ചു…
കുറച്ച് കഴിഞ്ഞ് അവളോട് ഞാൻ പറഞ്ഞു ഞാൻ :ഇത് ശെരിയാവില്ലടി മറ്റുള്ളവർക്ക് ഇത് അവിഹിതം ആയിരിക്കും….
സൽമത്ത് : മറ്റുള്ളവരുടെ കാര്യം നോക്കേണ്ട എനിക്ക് ഇത് അവിഹിതം അല്ലാ… ഞാൻ ആഗ്രഹിച്ച ഒരു ഇഷ്ട്ടം ആ ഒരു ഫീൽ അതാണ് ഇത്.. മറ്റുള്ളവരുടെ കാര്യം അത് എനിക്ക് വിഷയം അല്ല..
ഞാൻ : എടോ എന്നാലും ഇത് വലിയ കുഴപ്പം ആവും…
സൽമത്ത് : ആയിക്കോട്ടെ എന്തു തന്നെ ഉണ്ടായാലും ഞാൻ ഉണ്ട് കൂടെ…. ഇട്ടേച്ചും പോവില്ല…..
ഞാൻ : എടോ…. അത്.. പേടിയാണ്…
സൽമത്ത് : നീ പേടിക്കേണ്ട എന്തുതന്നെ ഉണ്ടായാലും നിന്നെ ഒറ്റികൊടുക്കില്ല നിനക്ക് ഒരു പ്രശ്നം വരാതെ ഞാൻ നോക്കിക്കോളാം…
ഞാൻ : അതിന്നും വേണ്ട പ്രശ്നം ഉണ്ടായാൽ നിന്നെ ഒറ്റക്കാക്കി ഞാൻ തല ഒരില്ല അങ്ങനെ ഇപ്പോ ഒറ്റക്ക് സഹിക്കണ്ട..
സൽമത്ത് : എന്താന്ന്……?
ഞാൻ എടോ അത് എനിക്കും തന്നെ ഇഷ്ട്ടം ആണ് എന്ന്..
ഉടനെ അവൾ എനിക്ക് വോയിസ് കാൾ ചെയ്തു..
സൽമത്ത് : ഹലോ എന്നെ പറ്റിക്കാൻ പറഞ്ഞതാണോ…..
ഞാൻ : അല്ലടോ ഞാനും കുറെ ആലോചിച്ചു എനിക്കും ഒരു ഫീൽ കിട്ടുന്നുണ്ട് നിനക്ക് മെസ്സേജ് അയക്കുമ്പോ ഞാനും എന്റെ എല്ലാം മറന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ…..
അത് കേട്ടതും അവൾ എനിക്ക് ഒരുപാട് ഉമ്മ തന്നു…. കുറെ നേരം ഞങ്ങൾ സംസാരിച്ചു.. പിന്നീട് അങ്ങോട്ട് വോയിസ് കോൾ ആയിരുന്നു… അതിൽ ഞങ്ങൾ നല്ലോണം അടുത്തു.. ഒരു ദിവസ്സം അവൾ എന്നോട് ഒരു കാര്യം പറഞ്ഞു അത് കേട്ടതും ഞാൻ ഒന്ന് ഷോക് ആയി പോയി എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയാതെ യായി….