Swagy Boobs [Luttappi]

Posted by

ഞാൻ :എനിക്ക് കുഴപ്പമൊന്നും ഇല്ലാ….

സൽമത്ത് : പിന്നെ എന്തു പറ്റി രണ്ട് ദിവസ്സം ഒരു വിവരവും ഉണ്ടായില്ലല്ലോ…. എനിക്ക് വല്ലാത്ത ടെൻഷൻ ആയിരുന്നു….
ഞാൻ : അത്‌ എന്റെ ഫോൺ താഴെ വീണു ആകെ കേടായി.. ഒന്നിനും കൊള്ളാത്ത പോലെ ആയി.. അതാ…
സൽമത്ത്: അയ്യോ എന്നിട്ട് എന്താ ചെയ്തെ… റെഡിയാക്കിയോ…?
ഞാൻ : ഇല്ലാ… അത്‌ റെഡിയാക്കാൻ ഒന്നും പറ്റില്ല…. ഞാൻ പുതിയ ഫോൺ എടുത്തു ഇന്ന്…..
സൽമത്ത് : ആ 🥰 അത്‌ നന്നായി….
ഞാൻ : അതല്ലാ എന്തിനാ ടെൻഷൻ അടിച്ചേ…..?
സൽമത്ത് : അത്‌…… അത്‌ പിന്നെ…..
ഞാൻ : ആ പറ…..
സൽമത്ത് : അറിയില്ല…. ഇത്ര ദിവസ്സം മെസ്സേജ് അയച്ചിട്ട് പെട്ടന്ന് മെസ്സേജ് കെകുണാതായപ്പോ ഒരു ടെൻഷൻ….
ഞാൻ : അതിനും മാത്രം ടെൻഷൻ അടിക്കാൻ എന്താ ഉള്ളെ…..
സൽമത്ത് : അതല്ല…. ഞാൻ വിചാരിച്ചു എന്നെ കുറിച്ച് ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ… ഇനി അത്‌ കൊണ്ടാണോ മെസ്സേജ് അയക്കാത്തതു എന്ന് വിചാരിച്ചു…..
ഞാൻ : ഏയ്യ്…. അതൊക്കെ ഓരോരുത്തരുടെ പോർസണൽ കാര്യങ്ങൾ ആല്ലേ… അതൊക്കെ പറയണോ പറയേണ്ടയോ എന്നൊക്കെ അവരുടെ ഇഷ്ട്ടം….. അതാ ഞാൻ കൂടുതൽ ഒന്നും ചോദിക്കാതിരുന്നത്….
സൽമത്ത്: അതല്ല എനിക്ക് പറയുന്നത് കൊണ്ട് കുഴപ്പം ഉണ്ടായിട്ടല്ല…..
ഞാൻ : പിന്നെ എന്താ…….?
സൽമത്ത് : അത്‌…….?
ഞാൻ : അത്‌………?
സൽമത്ത് : അത്‌ പിന്നെ എന്നെ കുറിച്ച് പറഞ്ഞാൽ പിന്നെ നി എന്നോട് മെസ്സേജ് അയക്കാതിരുന്നാലോ എന്ന് വിചാരിച്ചു പറയാതിരുന്നതാ….
ഞാൻ : അത്‌ എന്തിനാ ഞാൻ മെസ്സേജ് അയക്കാതിരിക്കുന്നെ.. നി fake ആളാണോ..
സൽമത്ത് : അല്ലല്ല.. Fake ഒന്നും അല്ലാ…
ഞാൻ: പിന്നെ എന്താ……?
സൽമത്ത്: അത്‌ പിന്നെ…..
ഞാൻ : ഇയ്യ് എന്താ കാര്യം എന്ന് വെച്ചാൽ പറ.. പറയാതെ ഞാൻ എങ്ങനെ അറിയുന്നെ….
സൽമത്ത്: അത്‌… എനിക്ക് എന്താ എന്ന് അറിയില്ല.. നിനക്ക് മെസ്സേജ് അയച്ചതിൽ പിന്നെ ഞാൻ ഒരുപാട് ഹാപ്പിയാണ്…. നമ്മൾ ഒരുപാട് നേരം ചാറ്റ് ചെയ്യുമ്പോൾ ഇത് ഒരുക്കലും അവസാനിക്കല്ലേ.. എന്ന് തോന്ന…… നമ്മൾ പരിജയ പെട്ടതിൽ പിന്നെ ഞാൻ എന്റെ വിഷമങ്ങൾ ഒക്കെ മറന്നു തുടങ്ങി.. ഇത്രയും പെട്ടന്ന് നിനക്ക് മെസ്സേജ് അയക്കണം എന്നാ ഓരോ ദിവസ്സം എന്റെ മനസ്സിൽ…. പിന്നെ നമ്മുടെ ചാറ്റ് ഒക്കെ ഞാൻ ഒരുപാട് തവണ എടുത്ത് വായിക്കും……
ഞാൻ : നീ എന്താ പറഞ്ഞു വരുന്നേ…..?
സൽമത്ത്: എനിക്ക് അറിയില്ല എന്താ എന്ന് നിനക്ക് മെസ്സേജ് അയക്കുമ്പോ എനിക്ക് വേറെ ഒരു ഫീൽ ആണ് ഞാൻ ഒരുപാട് ഹാപ്പിയാണ് നീ എന്റെ കൂടെ വേണം എന്ന് തോന്ന…
ഞാൻ : നിനക്ക് ഞാൻ ആരാണ് എന്താണ് എന്നൊന്നും അറിയില്ല എന്നെ കാണുക പോലും ചെയ്തിട്ടില്ല പിന്നെ എങ്ങനെ യാടോ…..
സൽമത്ത്: നീ എന്താണ് ഏതാണ് എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ നിന്നെ ഞാൻ കണ്ടിട്ടുണ്ട്…..
ഞാൻ : എന്നെ എവിടെ വെച്ചു കണ്ടു…
സൽമത്ത്: നമ്മൾ ഒരു നാട്ടുകാർ ആണ്..
ഞാൻ : അയ്യോ……
സൽമത്ത് : അത്‌ കൊണ്ടാ ഞാൻ കൂടുതൽ ഒന്നും എന്നെ കുറിച്ച്പറയാഞ്ഞത്.. ഞാൻ ആരാണ് എന്താണ് എന്ന് അറിഞ്ഞാ നീ പിന്നെ ചാറ്റ് ചെയ്യൽ നിർത്തിയാലോ എന്ന് പേടിച്ചാ…
ഞാൻ : ഞാൻ നിന്നെ കണ്ടിട്ടില്ല.. നിന്റെ ഫോട്ടോ പോലും നീ ഇട്ടിട്ടില്ലല്ലോ….
ഉടനെ അവൾ എനിക്ക് പിക് അയച്ചു തന്നു..

Leave a Reply

Your email address will not be published. Required fields are marked *