പപ്പാ : ആ…. നീ വന്നോ എടീ അവൻ ഇങ്ങെത്തി നിന്റെ ഒരിക്കൽ ഇതുവരെ കഴിഞ്ഞില്ലേ…
എന്നിട്ട് എന്നോട് ആയി
എടാ നീയൊന്ന് ഞങ്ങളെ ആ പള്ളിയിൽ കൊണ്ട് ആക്കണേ…
ഞാൻ അതിന് ആക്കാമെന്ന് തലയാട്ടിയതിനു ശേഷം തോളിൽ നിന്ന് ബാഗ് സോഫയിൽ ഇട്ട് മുഖം കഴുകാനായി സിങ്കിനടുത്തേക്ക് പോയപ്പോൾ അനിയത്തി അമ്മയുടെ റൂമിൽ ഇരുന്ന് ബാഗ് പാക്ക് ചെയ്യുകയായിരുന്നു ഞാൻ അതിലൂടെ റൂമിന് മുൻപിലൂടെ കടന്നുപോയത് കണ്ടിട്ട് അവൾ ഒന്ന് മൈൻഡ് പോലും ചെയ്തില്ല…
ഇപ്പോഴും ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു…
ഞാൻ മുഖം കഴുകി തിരിച്ചു ഒരു ടവൽ ഉപയോഗിച്ച് മുഖം തുടച്ചു കൊണ്ട് ചെന്നപ്പോഴേക്കും അമ്മ ബാഗും, കൊണ്ടുപോകാനുള്ള സാധനങ്ങളുമായി ഹാളിൽ പപ്പയോട് എന്തോ സംസാരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു തൊട്ടടുത്തായി അനിയത്തിയും ഞാൻ അവരോട് പോകാമെന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് ഇറങ്ങി കാറിന്റെ ഡിക്കി തുറന്നു അമ്മയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി അടുക്കിവെച്ച് കൊണ്ടിരുന്നപ്പോൾ ഞാൻ വെറുതെ ഒന്ന് അനിയത്തിയുടെ മുഖത്തേക്ക് നോക്കി തുറപ്പിച്ചു നോക്കിയതിനുശേഷം അമ്മയുടെ പുറകിലേക്ക് മാറി നിന്നു ബാഗ് വെച്ച് ഡിക്കി അടച്ച് ഞാൻ കാറിന്റെ ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്ന് അവരോട് കയറാൻ പറഞ്ഞു. പെട്ടെന്ന് തന്നെ അവരും കാറിലേക്ക് കയറി ഞാൻ വീണ്ടും എന്റെ സൈഡിലെ മിററിലൂടെ അവളെ ഒന്ന് നോക്കിയപ്പോൾ അത് കണ്ടിട്ട് ആവണം അവൾ അകത്തേക്ക് കയറിപ്പോയി ഞാൻ പിന്നെ അപ്പോൾ തന്നെ കാറുമെടുത്ത് പള്ളിയിലേക്ക് പോയി…
ഞങ്ങൾ പള്ളിയിൽ എത്തി അവരെ വണ്ടിയിൽ കയറ്റി ഇരുത്തി ഞാൻ പുറത്തിറങ്ങി അവർ അവിടെ നിന്നും പോയതിനുശേഷം ഞാൻ കാറുമെടുത്ത് വീട്ടിലേക്ക് പോകുന്നു. കാർ പാർക്ക് ചെയ്ത് വീട്ടിനകത്തേക്ക് കയറിയപ്പോൾ വാതിൽ വെറുതെ ചാരി ഇട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ഞാൻ അകത്തു കയറി എന്റെ ബാഗ് സോഫയിൽ നിന്ന് എടുത്ത് എന്റെ മുറിയിലേക്ക് പോയി. ഞാൻ റൂമിലെത്തി ബാഗ് വെച്ചതിനുശേഷം ഡ്രസ്സ് മാറി ഒരു ബനിയനും ഷോട്ട്സും ഇട്ട് പുറത്തേക്കിറങ്ങി അടുക്കളയിലേക്ക് ചെന്നപ്പോൾ അനിയത്തി അവിടെ കുടിക്കാനുള്ള വെള്ളം കലക്കി കൊണ്ടിരിക്കുകയായിരുന്നു അവളുടെ തൊട്ടു സൈഡിൽ പോയി നിന്നതിനു ശേഷം