ഞങ്ങളുടെ 3 [ജോർദ്ദാൻ]

Posted by

അവൾ പോയപ്പോൾ തന്നെ ഞാൻ കട്ടിൽ നിന്നും എഴുന്നേറ്റ് എന്റെ അലമാര തുറന്ന് അതിൽ നിന്നും പപ്പ പണ്ട് സ്പെയിനിൽ നിന്നും കൊണ്ടുവന്ന പഴയ മോഡൽ primer pc 90 ക്യാമറ എടുത്തു.

( പപ്പ പണ്ട് ഒരു ഏഴുവർഷം സ്പെയിനിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടവകയിലെ അച്ഛൻ സ്ഥലം മാറി സ്പെയിനിലേക്ക് പോയപ്പോൾ ഒരു സഹായിയായി പപ്പയെ കൂടി കൂട്ടിക്കൊണ്ടു പോയതായിരുന്നു ഏഴുവർഷം കഴിഞ്ഞ് അച്ഛൻ മരിച്ചപ്പോൾ പപ്പ അവിടെ നിന്നും തിരിച്ചു നാട്ടിലേക്ക് പോകുന്നു 1990-1997 )

ഞാൻ അതിലെ ഫിലിം ഇടുന്ന ഭാഗം തുറന്നു ഫിലിം എടുത്തു നോക്കിയപ്പോൾ രണ്ടുമൂന്നു ഫോട്ടോയ്ക്ക് കൂടിയുള്ള ഫിലിം ബാക്കിയുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് തന്നെ അത് അടച്ചതിനു ശേഷം ഒരു തുണിയെടുത്ത് ലെൻസ് തുടച്ചു എന്നിട്ട് ബാറ്ററി ഊരി നാവിൽ വച്ച് നക്കി നോക്കി ചാർജ് ഉണ്ടെന്ന് ഉറപ്പുവരുത്തി തിരിച്ച് ഇതിലേക്ക് ഇട്ട് കൊണ്ടിരിക്കുമ്പോൾ അവൾ അകത്തേക്ക് കയറി വാതിൽ പതിയെ അടച്ച് ജഗ് കട്ടിലിന്റെ സൈഡിൽ വച്ചതിനുശേഷം എന്നെ പുറകിലൂടെ വന്നു കെട്ടിപ്പിടിച്ച് പുറത്തൊരു ഉമ്മ തന്നിട്ട് തല മുൻപോട്ട് ആഞ്ഞ് എന്നോട് ചോദിച്ചു.

അനിയത്തി : ഇത് പപ്പയുടെ പഴയ ക്യാമറയല്ലേ… ഇതെന്തിനാ..

ഞാനാ ക്യാമറ ടേബിളിലേക്ക് വച്ചതിനുശേഷം അവളുടെ കയ്യിൽ പിടിച്ചു മുൻപോട്ടു വലിച്ച് നിർത്തി വാതിൽ അടച്ചിട്ടുണ്ടോ എന്ന് എത്തി നോക്കിയിട്ട്

ഞാൻ : ഇതാണ് ഞാൻ പറയാം എന്ന് പറഞ്ഞ കാര്യം…നമ്മൾക്ക് ഇതിൽ ഇതുപോലെ നിന്ന് ഒരു ഫോട്ടോ എടുത്താലോ…

അനിയത്തി : അയ്യോ ഫോട്ടോ എടുക്കാനോ അതൊന്നും വേണ്ട… ആരെങ്കിലും ഇത് കണ്ടാൽ വലിയ പ്രശ്നമാകും….. ചേട്ടാ പപ്പയെങ്ങാനും ഈ ക്യാമറ എടുത്തു നോക്കിയാൽ…

ഞാൻ :…എടി… ഇത് എനിക്ക് പപ്പ തന്നതല്ലേ… ഇതുവരെയും പപ്പ ഇതു വന്ന് നോക്കിയിട്ട് ഇല്ല.. എന്നോട് ഇതിനെക്കുറിച്ച് ചോദിച്ചിട്ടുമില്ല..

Leave a Reply

Your email address will not be published. Required fields are marked *