ഞങ്ങളുടെ 3
Njangalude Part 3 | Author : Jordan
[ Previous Part ] [ www.kkstories.com]
രണ്ടുദിവസം പെട്ടെന്ന് തന്നെ പോയി… വ്യാഴാഴ്ച രാവിലെ ഞാൻ നേരത്തെ എഴുന്നേറ്റു.. എന്താണെന്ന് വെച്ചാൽ നാളെ എന്റെ കൂടെ പഠിച്ച ഒരു ഫ്രണ്ടിന്റെ കല്യാണമാണ് ഇരിഞ്ഞാലക്കുടയിൽ. അവിടെയും ഒന്ന് പോകണം പിന്നെ ഇവിടെ ജപ്പാനിലേക്ക് വരാനുള്ള ഡോക്യുമെന്റ്സ് എല്ലാം കൊണ്ട് എറണാകുളത്തെ ഏജൻസിയിൽ കൊടുക്കണം.
അതെല്ലാം അവിടെ കൊടുത്
അവന്റെ വീട്ടിലേക്ക് പോകാനായിരുന്നു എന്റെ പ്ലാൻ. നേരെ പോയി കുളിച്ച് തുണിയും മാറി കൊണ്ടുപോവാൻ ആവശ്യമുള്ള ഡോക്യുമെന്റ്സ് എടുത്ത് ബാഗിലും വെച്ച് ഞാൻ റൂമിൽ നിന്നും ഇറങ്ങി താഴെ ഹോളിൽ എത്തിയപ്പോൾ പപ്പ ധൃതിയിൽ ചായ കുടിക്കുകയായിരുന്നു.
ഞാൻ ചായ പുറത്തുനിന്ന് കഴിക്കാം എന്ന് വിചാരിച്ചത് കൊണ്ട് മേശപ്പുറത്തിരുന്ന് ഭക്ഷണത്തിന്റെ പാത്രം വെറുതെ ഒന്ന് പൊക്കി നോക്കിയപ്പോൾ നല്ല മുട്ടക്കറിയും അപ്പുവും കണ്ടു ടേബിളിലിരുന്ന സ്പൂണെടുത്ത് വെറുതെ ഒന്നു മുട്ടക്കറി ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ ഒരു പ്രത്യേക രുചി തോന്നി ഞാൻ പപ്പയോട് ചോദിച്ചു.
ഞാൻ : മുട്ടക്കറി അടിപൊളി അമ്മയ്ക്കപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാക്കാൻ അറിയാലെ….
കഴിച്ചുകൊണ്ടിരുന്ന പാത്രത്തിൽ നിന്നും തലയുയർത്തി എന്നെ നോക്കി
പപ്പാ : മമ്മി ഉണ്ടാക്കിയതല്ല… നിനക്ക് രാവിലെ പോകണം എന്ന് പറഞ്ഞുകൊണ്ട് വാവ എഴുന്നേറ്റുണ്ടാക്കിയതാ…. നീ കൈ കഴുകിയിട്ട് വാ വന്നിരുന്നു കഴിക്ക്…എന്നിട്ട് നീ പോകുന്ന വഴിക്ക് എന്നെ ആ തങ്കച്ചന്റെ വീട്ടിൽ ഒന്ന് ഇറക്കിയാൽ മതി…
ഞാൻ : അവിടെ എന്താ….
പപ്പാ : എടാ നമ്മുടെ ഇടവകയിലെ ധ്യാനം കഴിഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരം കുടുംബ സംഗമം സ്നേഹയാത്രയുണ്ട്. അതിനാ തങ്കച്ചന്റെ വണ്ടിയാണ് ഞാൻ വികാരിയച്ചനോട് പറഞ്ഞത് ആ കാര്യം ഒന്ന് പോയി ശരിയാക്കണം….