എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Posted by

അത് കേട്ട സന്തോഷത്തിൽ ഭാഗ്യലക്ഷ്‌മിയെ നോക്കി

ഞാൻ : എപ്പൊ?

ഒന്ന് ആലോചിച്ച് കൊണ്ട്

ഭാഗ്യലക്ഷ്‌മി : മം…ആള് ഉറങ്ങട്ടെ

ഞാൻ : രാത്രിയാ..

ഭാഗ്യലക്ഷ്‌മി : ആ എന്തേയ് അജു വീട്ടിൽ പോവുന്നുണ്ടോ?

ഞാൻ : ഏയ്‌ ഞാൻ എങ്ങും പോണില്ല

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്‌മി : പിന്നെയെന്താ..

എന്ന് പറഞ്ഞു കൊണ്ട് ഭാഗ്യലക്ഷ്‌മി വാർഡിലേക്ക് നടന്നു, നടന്നു പോവുന്ന ഭാഗ്യലക്ഷ്‌മിയുടെ ഇളക്കി മറിയുന്ന വിരിഞ്ഞ ചന്തികൾ നോക്കി കുണ്ണ പിടിച്ച് ഞെക്കി ” ഇന്ന് തന്നെ എങ്ങനേലും ഇവരെ വളച്ചെടുക്കണം ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് രാത്രിയാവാൻ വേണ്ടി ഞാൻ കാത്തിരുന്നു, ഏഴ് മണിയോടെ അച്ഛന് ഭക്ഷണവും മരുന്നുമൊക്കെ കൊടുത്ത് പുറത്ത് ചെന്ന് ഫുഡൊക്കെ കഴിച്ച് ഭാഗ്യലക്ഷ്മിയോട് സംസാരിക്കാനുള്ള ആവേശത്തിൽ വേഗം തുള്ളിച്ചാടി വാർഡിലേക്കുള്ള സ്റ്റെപ്പ് കയറും നേരം സൽമയുടെ കോള് വന്നു, കോള് എടുത്ത്

ഞാൻ : ആ എന്താടി?

സൽമ : നീ എവിടെയാ?

ഞാൻ : ഞാൻ ഹോസ്പിറ്റലിൽ

സൽമ : അവിടെ എന്താ പരിപാടി?

ഞാൻ : ചുമ്മാ കറങ്ങാൻ വന്നതാ, വിളിച്ച കാര്യം പറയടി പുല്ലേ

സൽമ : ഹമ് വാപ്പ പറഞ്ഞിരുന്നു നിന്നെ അവിടെ കണ്ടെന്ന്, ആരാ ഹോസ്പിറ്റലിൽ?

ഞാൻ : ഓ… അച്ഛനാണ്

സൽമ : എന്ത് പറ്റിയതാ?

ഞാൻ : ഷുഗർ ഡൗണായതാടി, അല്ല നിന്റെ വാപ്പ എന്നെ എപ്പൊ കണ്ട്

സൽമ : വൈകിട്ട് കണ്ടെന്നാ പറഞ്ഞത്

ഞാൻ : ആ അമ്മയെ ഓട്ടോ കയറ്റി വിടാൻ പോയപ്പോ കണ്ടതാവും

സൽമ : മം ആവും, എന്നിട്ട് എന്താ പരിപാടി?

സ്റ്റെപ്പ് മുകളിലേക്ക് തിരിയുന്ന ഭാഗത്ത്‌ ഇരുന്ന്

ഞാൻ : എന്ത് പരിപാടി, വെറുതെ ഇരിക്കുന്നു

ചിരിച്ചു കൊണ്ട്

സൽമ : വെറുതെ ഇരിക്കുന്നോ, അവിടെ നേഷ്‌സുമാരൊന്നുമില്ലേടാ വായ്യ് നോക്കാൻ

ഞാൻ : എവിടെന്ന്, മരുന്നിനു പോലും ഒരണ്ണം ഇല്ലടി

സൽമ : ഞാൻ അങ്ങോട്ട് വന്നോ?

ഞാൻ : എന്തിന്?

Leave a Reply

Your email address will not be published. Required fields are marked *