എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Posted by

ഞാൻ : ഓ വെറുതെ

ഭാഗ്യലക്ഷ്മി : ആട ചെക്കാ, നീ വേണമെങ്കിൽ വിശ്വസിച്ചാൽ മതി

ഞാൻ : വിശ്വസിക്കാൻ ഞാൻ കണ്ടിട്ടില്ലല്ലോ

ഭാഗ്യലക്ഷ്മി : പിടിച്ചു നോക്കിയപ്പോൾ മനസിലായില്ലേ

ഞാൻ : അതിന് മര്യാദക്ക് ഒന്ന് പിടിച്ചില്ലല്ലോ

ഭാഗ്യലക്ഷ്മി : അടി കിട്ടും

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അടി വേണ്ട പിടി മതി

ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : പോടാ കള്ളാ…

ഇനിയും നോക്കി നിന്നാൽ കൈയിൽ നിന്നും വഴുതിപ്പോവുമെന്ന് തോന്നിയ

ഞാൻ : ചേച്ചി ഞാൻ ഒരു തവണ പിടിച്ചു നോക്കട്ടെ

ഞാൻ ചോദിച്ചത് കേട്ട് ആശ്ചര്യത്തോടെ എന്നെ നോക്കി

ഭാഗ്യലക്ഷ്മി : എന്താ?

ഞാൻ : ഞാനേ ഒരു തവണ പിടിച്ചു നോക്കിക്കോട്ടേന്ന്

എന്റെ ആഗ്രഹം മനസിലാക്കി, ചെറിയ പരിഭ്രമത്തിൽ

ഭാഗ്യലക്ഷ്മി : നീ എന്താ പറയുന്നേന്ന് വല്ല ബോധവും ഉണ്ടോ അജു

ഞാൻ : ആ…നല്ല ബോധം ഉണ്ടല്ലോ

ഭാഗ്യലക്ഷ്മി : ഏയ്‌ അതൊന്നും ശരിയാവില്ല

ഞാൻ : എന്താ ശരിയാവാത്തെ, ചേച്ചിയോട് ആയത് കൊണ്ടല്ലേ ചോദിച്ചത്, വേറെ ആരോടുമല്ലല്ലോ

നിഷ്കളങ്കമായ എന്റെ സംസാരം കേട്ട് എന്ത് പറയണമെന്നറിയാതെ

ഭാഗ്യലക്ഷ്മി : വേണ്ട അജു ആരെങ്കിലും കണ്ടാൽ

അപ്പൊ ഭാഗ്യലക്ഷ്മിക്കും താല്പര്യം ഉണ്ടെന്ന് മനസിലാക്കിയ

ഞാൻ : അതാണോ കാര്യം എന്നാ വാ ഇന്നലെ ഇരുന്നിടത്ത് ഇരിക്കാം അവിടെയാരും കാണില്ല

എന്ന് പറഞ്ഞു കൊണ്ട് ഞാൻ എഴുന്നേറ്റ് താഴേക്ക് നടന്നു, എന്ത് ചെയ്യണമെന്നറിയാതെ മനസ്സില്ലാ മനസ്സോടെ ഇരിക്കുന്ന ഭാഗ്യലക്ഷ്മിയെ തിരിഞ്ഞു നോക്കി

ഞാൻ : വാ ചേച്ചി

എന്റെ വിളികേട്ട് വേഗം എഴുന്നേറ്റ് താഴേക്ക് നടന്നു വരുന്ന ഭാഗ്യലക്ഷ്മിയെ നോക്കി സ്റ്റെപ്പിന്റെ വളവിൽ ഇരുന്ന്

ഞാൻ : വേഗം വാ ചേച്ചി

സന്തോഷത്തോടെയുള്ള എന്റെ വിളി കണ്ട്, മടിച്ചു മടിച്ച് ഞാനിരുന്ന സ്റ്റെപ്പിൽ വന്നിരുന്ന്

ഭാഗ്യലക്ഷ്മി : നിനക്ക് എന്താ അജു പെട്ടെന്ന് ഇങ്ങനെയൊക്കെ തോന്നാൻ

Leave a Reply

Your email address will not be published. Required fields are marked *