എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Posted by

ഞാൻ : എന്താ ചേച്ചി അങ്ങനെ പറയുന്നേ

വീണ്ടും സങ്കടത്തിലായ

ഭാഗ്യലക്ഷ്മി : കൂട്ടിലടച്ച കിളിയുടെ അവസ്ഥയാണ്‌ അജു ഇപ്പൊ എന്റെ ജീവിതം

എന്ന് പറഞ്ഞ് കൊണ്ട് ഭാഗ്യലക്ഷ്മി കരയാൻ തുടങ്ങി, അത് കണ്ട്

ഞാൻ : അയ്യോ ചേച്ചി എന്തായിത്, കരയല്ലേ

ഞാൻ പറയുന്നത് കേൾക്കാതെ സാരി തലപ്പ് കൊണ്ട് മുഖം പൊത്തി ഉള്ളിൽ ഒതുക്കി വെച്ച സങ്കടങ്ങളൊക്കെ ഓർത്ത് കരഞ്ഞു കൊണ്ടിരുന്ന ഭാഗ്യലക്ഷ്മിയുടെ അടുത്ത് ചെന്നിരുന്ന്

ഞാൻ : ചേച്ചി പ്ലീസ് ഇങ്ങനെ കരയല്ലേ

ഒരു ആശ്വാസമെന്നോണം അടുത്തിരുന്ന എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി എന്നെ കെട്ടിപിടിച്ച്, കരഞ്ഞു കൊണ്ട്

ഭാഗ്യലക്ഷ്മി : എന്നോട് മാത്രം എന്തിനാ ദൈവം ഇങ്ങനൊരു ചതി ചെയ്തത്

എന്ത് പറയണമെന്നറിയാതെ എന്റെ ശരീരത്തിലേക്ക് അമർന്നിരുന്ന ഭാഗ്യലക്ഷ്മിയുടെ പഞ്ഞി പോലത്തെ ശരീരത്തിൽ കൈകൾ കൊണ്ട് വട്ടം ചുറ്റി, കിട്ടിയ അവസരം മുതലെടുത്തു കൊണ്ട്

ഞാൻ : കരയല്ലേ ചേച്ചി എല്ലാം സംഭവിച്ചില്ലേ, ഇനി അതിനെ കുറിച്ച് ആലോചിച്ചട്ട് എന്താ കാര്യം

എന്ന് പറഞ്ഞു കൊണ്ട് ഞാൻ വലതു കൈ എടുത്ത് ഭാഗ്യലക്ഷ്മിയുടെ വലത് അരക്കെട്ടിൽ വെച്ച് ഇടതു കൈ കൊണ്ട് പതിയെ മുതുകിൽ തഴുകി കൊണ്ടിരുന്നു

ഭാഗ്യലക്ഷ്മി : മം…

അൽപ്പം കഴിഞ്ഞ് കരച്ചിലൊക്കെ നിർത്തി നേരെയിരുന്ന് സാരി തലപ്പ് കൊണ്ട് മുഖം തുടച്ച്

ഭാഗ്യലക്ഷ്മി : എല്ലാം ഒരാളോട് തുറന്നു പറഞ്ഞപ്പോൾ മനസിന് നല്ല ആശ്വാസമുണ്ട്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അപ്പൊ ചേച്ചിക്കാണല്ലേ ഒരുപാട് സംസാരിക്കാനുണ്ടായിരുന്നത് ഹമ്..ആരെങ്കിലും വന്ന് കണ്ടിരുന്നെങ്കിൽ ഞാൻ ചേച്ചിയെ വല്ലതും ചെയ്തന്നെ വിചാരിക്കു

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : പോടാ..നീ എന്നെ എന്ത് ചെയ്യാനാ

ഞാൻ : ഒന്നുല്ല പറഞ്ഞുന്നുള്ളു, ഇപ്പോഴത്തെ കാലമല്ലേ

ഭാഗ്യലക്ഷ്മി : മം… ഞാൻ പോയ്‌ മുഖം കഴുകിയേച്ചും വരാം

Leave a Reply

Your email address will not be published. Required fields are marked *