എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Posted by

ഞാൻ : ഹമ്.. ചേച്ചി എന്തിനാ പിന്നെ കല്യാണത്തിന് സമ്മതിക്കാൻ പോയത്, ചേച്ചിയുടേയും രണ്ടാം കെട്ടാണോ

ഭാഗ്യലക്ഷ്മി : പോടാ ഒന്ന്, അന്നെനിക്ക് ഇരുപത്തിയഞ്ച് വയസ്സുള്ളൂ

ഞാൻ : ഏ.. അപ്പൊ ആൾക്കോ?

ഭാഗ്യലക്ഷ്മി : അൻപത്തിയഞ്ച്

ഞാൻ : ആ ബെസ്റ്റ്, ഈ കിളവനെയല്ലാണ്ട് ചേച്ചിക്ക് വേറെയാരെയും കിട്ടിയില്ലേ

ഭാഗ്യലക്ഷ്മി : എന്ത് പറയാനാ അജു, സാമ്പത്തികം തന്നെ പ്രശ്നം, എന്റെ താഴെ വേറെ രണ്ട് അനിയത്തിമാരും ഉണ്ട്, വീട്ടുകാർക്ക് എന്നെ ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ചാൽ മതിയെന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഇങ്ങേരുടെ ആലോചന വരുന്നത്

ഞാൻ : ഓഹ്… അവസ്ഥ, അത് കഴിഞ്ഞ് ഇങ്ങോട്ട് എങ്ങനെ എത്തി?

ഭാഗ്യലക്ഷ്മി : ഇങ്ങേരുടെ റിട്ടയർമെന്റും ചെക്കന്റെ പഠിത്തവും കഴിയുന്നത് വരെ നാട്ടിലൊക്കെയായിരുന്നു, പിന്നെ ചെക്കന് ഇവിടെ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ട് പോന്നു

ഞാൻ : ഇവിടെ വീട് മേടിച്ചോ?

ഭാഗ്യലക്ഷ്മി : ആ..

ഞാൻ : എവിടെയാ?

ഭാഗ്യലക്ഷ്മി : ഇവിടെന്നൊരു എട്ട് പത്തു കിലോമീറ്റർ ഉണ്ട്

ഞാൻ : മം.. അപ്പൊ അങ്ങനെയൊക്കെയാ കാര്യങ്ങൾ

ഭാഗ്യലക്ഷ്മി : എന്തേയ്?

ഞാൻ : ഏയ്‌ ഒന്നുല്ല, അല്ല അപ്പൊ ചേച്ചിയുടെ ഫാമിലി അവിടെയുണ്ടോ?

ഭാഗ്യലക്ഷ്മി : ഏറ്റവും ഇളയ പെങ്ങളും ഫാമിലിയും അവിടെയുണ്ട്, നടുക്കത്തവള് ഭർത്താവിന്റെ വീട്ടിൽ

ഞാൻ : അച്ഛനും അമ്മയും

ഭാഗ്യലക്ഷ്മി : ഇപ്പൊ ഇല്ല..

ഞാൻ : മം… ചേച്ചിക്ക് കുട്ടികളൊന്നും?

ചെറിയ സങ്കടത്തിൽ

ഭാഗ്യലക്ഷ്മി : അതിനുള്ള ഭാഗ്യം ദൈവം എനിക്ക് തന്നില്ല

ഞാൻ : അത് കഷ്ട്ടമായല്ലോ

ഭാഗ്യലക്ഷ്മി : എന്ത് കഷ്ട്ടം?

ഭാഗ്യലക്ഷ്മിയുടെ മൂഡ് മാറ്റാൻ, ചിരിച്ചു കൊണ്ട്

ഞാൻ : അല്ല പുള്ളിക്കാരൻ എങ്ങാനും പെട്ടെന്ന് തട്ടിപ്പോയാൽ ചേച്ചി ഒറ്റക്കാവില്ലേ

ഭാഗ്യലക്ഷ്മി : ഓ അത് ഉള്ളതിനേക്കാൾ നല്ലത് ഇപ്പൊ ഇല്ലാത്തത

Leave a Reply

Your email address will not be published. Required fields are marked *