റഫീഖ് മൻസിൽ 7 [Achuabhi]

Posted by

ഹോസ്പിറ്റലിന് മുന്നിലെ ലാബിൽ നിന്ന് ചിലപരിശോധനകളൊക്കെ കഴിഞ്ഞ പേപ്പറും വാങ്ങിവന്ന ഉണ്ണി നേരെ ഡോക്ടറുടെ ക്യാബിനിലേക്കാണ് പോയത്.

നൈറ്റ് ഷഹാന ഡോക്ടർ ആണ്…
അതോർത്തപ്പോൾ തന്നെ ഒരു കുളിരായിരുന്നു അവന്റെ മനസിന്…””
പതിയെ നടന്നു അകത്തേക്ക് കയറുമ്പോൾ
പച്ചനിറത്തിലുള്ള ഓയിൽസാരിയും ചുറ്റി കസേരയിൽ ഇരിക്കുന്ന ഷഹാനയെ ആണ് കാണുന്നത്.
മുന്നിൽ ടേബിൾ ഉള്ളതുകൊണ്ട് താഴേക്ക് കാണാൻ പറ്റിയില്ലെങ്കിലും അവളുടെ കുണ്ടികൾ ആ കസേരയിൽ നിറഞ്ഞിരിക്കുവാനെന്നു ഉണ്ണിക്കു മനസിലായി.. കറുത്ത ബ്ലൗസ് ആയതുകൊണ്ട് നേർത്ത സാരിക്കുള്ളിൽ കൂർത്തുനിൽകുന്ന കരിക്കിൻ കുലകൾ ഉണ്ണി ശരിക്കുമോന്നു നോക്കിപോയി.

“”ആഹ് ഉണ്ണിയോ ???
അകത്തേക്ക് വന്ന അവനെ കണ്ട ഷഹാന നോക്കിചിരിച്ചുകൊണ്ടു പറഞ്ഞു.
ഉണ്ണി കയ്യിലിരുന്ന പേപ്പറുകൾ അവളുടെ കൈയിലേക്ക് കൊടുത്തിട്ടു മുന്നിലെ കസേരയിലേക്കിരിക്കുന്നു.”‘
“”പിന്നെ, എന്തൊക്കെയുണ്ട് ഉണ്ണി വിശേഷം ??””

 

 

“”നല്ല വിശേഷമല്ലേ ഡോക്ടറെ….
ഇന്നലെ എവിടെ ആയിരുന്നു ഡ്യൂട്ടി ഇല്ലായിരുന്നോ ???””

 

 

“” ഇന്നലെ ലീവ് ആയിരുന്നു ഞാൻ….
എന്തുപറ്റി ???”

 

 

“”ഒന്നുമില്ല… ഇന്നലെ കണ്ടില്ല അതാണ് ചോദിച്ചത്..””

 

 

“”മ്മ്മ്……
ഇന്നലെ ഞാൻ ഇല്ലാത്തതുകൊണ്ട് എന്റെ വായിൽനിന്നു ഒന്നും കേൾക്കണ്ടായിരുന്നല്ലോ… രണ്ടുപേരുംകൂടി വല്ല പണിയും ഒപ്പിച്ചോ പാതിരാത്രി ..??””

 

 

“” ഡോക്ടർ ഇതുവരെ അത് കളഞ്ഞില്ലേ…..
ഇന്നലെ ഡോക്ടറെ കാണാതായപ്പോൾ ഞാൻ കരുതിയത് കെട്ടിയോൻ ഗൾഫിൽ നിന്ന് വന്നെന്നാണ്..””

 

 

“” ഹ്മ്മ്മ് ……….
ഇനി ഒന്നുരണ്ടു കൊല്ലം കഴിയാതെ നോക്കണ്ട ഇങ്ങോട്…”

 

 

“” അല്ലേലും ഈ ഗൾഫിലുള്ള കെട്ടിയോന്മാരുണ്ടെങ്കിൽ ഇങ്ങനെയൊക്കെ തന്നെയാണ് ഡോക്ടറെ…”” വീഴുമെന്നു ഉറപ്പില്ലെങ്കിലും ചൂണ്ടയിൽതീറ്റികൊരുത്ത ഉണ്ണി ഷഹാനയുടെ മുന്നിലേക്കെറിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *