റഫീഖ് മൻസിൽ 7 [Achuabhi]

Posted by

 

 

“”നിനക്ക് പിന്നെ ഈ കളിക്കുന്ന ഒരു ചിന്തയല്ലേ ഉള്ളു കഴപ്പി 😂😂

 

 

“”ഓഹോ…
പറയുന്ന ആളിന് പിന്നെ ഒട്ടുമില്ലല്ലോ ??

 

 

എന്ത് ??

 

 

“”മുതുകഴപ്പേ …………😂😂

 

 

“”പോടീ പുല്ലേ…..
പിന്നെ, നിന്നെ ഫോട്ടോയിൽ കണ്ടപ്പോൾ തന്നെ പുള്ളിക്കാരന് അങ്ങ് പിടിച്ചിട്ടുണ്ട് “”

 

 

“” ഇത്താ കാണിച്ചുകൊടുത്തോ..??

 

 

“” എന്നോട് നിന്നെയൊന്നു കാണണമെന്ന് പറഞ്ഞപ്പോൾ കാണിച്ചു🥰😊”

 

 

“”വേറെ എന്ത് പറഞ്ഞു 🤨??

 

 

“” അഹ് …………
നിന്റെ നമ്പർ ചോദിച്ചു.
റാഷിദ മുനീറയുടെ മനസിലിരുപ്പാറിയാൻ വെറുതെയൊന്നെറിഞ്ഞു.

 

 

“”എന്നിട്ടു കൊടുത്തോ ??

 

 

“”ഇല്ലടി… നിന്നോട് ചോദിക്കാതെ കൊടുക്കുന്നത് ശരിയല്ലല്ലോ.😚☺️

 

 

മ്മ്മ്മ്….. ആള് എങ്ങനാ സംസാരപ്രിയനാണോ 😊😊??

 

 

“” എന്താടി മുനീറാ തട്ടിയെടുക്കാൻ വല്ല പ്ളാനുമുണ്ടോ നിനക്ക് 😂😂”

 

 

“” അങ്ങനെയൊന്നുമില്ലേ ………………😂
നമ്പർ ചോദിച്ച സ്ഥിതിക്ക് വെറുതെ ഇരിക്കുമ്പോൾ ഒന്ന് സംസാരിക്കാമായിരുന്നു.

 

 

“”അയ്യടി….
നിന്റെ മനസിലിരുപ്പ് കൊള്ളാമല്ലോടി.”
ഇതായിരുന്നോ നിന്റെ ഉദ്ദേശം ??

 

 

“”അയ്യോ ഇത്താ….
ഞാനൊരു തമാശ പറഞ്ഞതാണ് 😱😱”

 

 

“” ഞാനും 😂😂😂”

 

 

“”ഹ്മ്മ്മ്മ് ഉമ്മ്മഹ്ഹ്….
വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ടു
ഞാൻ കരുതി ദേഷ്യപ്പെടുവാനെന്നു…””

 

 

“” എന്തിന്.??😄😄
റാഷിദ മുനീറയുടെ ഫോണിലേക്കു ഉണ്ണിയുടെ നമ്പർ അയേച്ചുകൊടുത്തു…..

 

 

“”ഇതാരുടെ നമ്പർ ആണ് ഇത്താ ??

 

 

“” ഉണ്ണിയേട്ടന്റെ………
നിനക്കല്ലേ സംസാരിക്കാൻ മുട്ടി നിൽക്കുന്നത് മെസ്സേജ് അയേച്ചു നോക്കിക്കോടി.😄😄

Leave a Reply

Your email address will not be published. Required fields are marked *