ഹേമ കുറച്ച് സമയം കട്ടിലിൽ കിടന്നൊന്ന് മയങ്ങി. പിന്നെ എഴുന്നേറ്റ് ഒരു നൈറ്റിയെടുത്തിട്ട്, അടുക്കളയിലേക്ക് പോയി. ഉച്ചക്ക് വെച്ച ചോറും കറിയും ഇരിപ്പുണ്ട്. കുട്ടികളൊന്നും ഇല്ലാത്തത് കൊണ്ട് ഇനിയെന്നും ഉണ്ടാക്കണ്ട. തനിക്കത് മതിയാകും.
അല്ലെങ്കിലും ‘ വയറിന് ഇപ്പോൾ വിശപ്പില്ല. വിശപ്പ് മറ്റു പലതിനുമാണ്.
അവൾക്ക് എവിടേയും നിന്നിട്ട് നിൽപുറക്കുന്നില്ല. വീണ്ടും മുറിയിൽ വന്ന് കിടന്നു.
ഇന്ന് നടന്ന സംഭവങ്ങൾ ഓരോന്നായി അവൾ ഓർത്തെടുത്തു.
സത്യത്തിൽ ഹേമ ഇത്രയും കാലം സേതുവിൻ്റെ കൂടെ വിശ്വസ്ഥതയോടെ ജീവിച്ചെങ്കിലും, ഈയിടെയായി അവൾക്ക് തീരെ സഹിക്കാൻ കഴിയാതായിട്ടുണ്ട്. ഒരാണിൻ്റെ കരുത്തുറ്റ അടികൾ ഏറ്റുവാങ്ങാൻ വിങ്ങുകയാണ് അവളുടെ പൂർത്തടം.ഒരു പാട് പേർ തനിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നെണ്ടെന്നും അവൾക്കറിയാം’. ആർക്കെങ്കിലും വഴങ്ങിക്കൊടുക്കാൻ ഇപ്പോൾ അവൾക്കും ആഗ്രഹമുണ്ട്. പക്ഷേ ആർക്ക്?
രമേശൻ ഒരിക്കൽ പോലും അവളുടെ ചിന്തയിൽ ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ അവൾ കണ്ണടച്ചാൽ തെളിയുന്ന ഒരേയൊരു മുഖം രമേശൻ്റേത് മാത്രമാണ്.
അവൻ നല്ലവനാണ്. കുടുംബമായിക്കഴിയുന്ന ഒരു സാധാരണക്കാരൻ’.
അവന് താൻ വഴങ്ങിക്കൊടുക്കണോ? ഇനി തനിക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല. ഇന്നത്തോടെ എല്ലാ കെട്ടും പൊട്ടിയിരിക്കുന്നു. ഇനി തനിക്കവനെ കിട്ടിയേ തീരൂ.
അവൾ പെട്ടെന്നെഴുന്നേറ്റ് മേശ വലിപ്പ് തുറന്ന് കുറച്ച് കടലാസുകൾ എടുത്തു.
അതിൽ നിന്നും തിരഞ്ഞ് ഒന്നെടുത്തു.
അതെ… ഇത് തന്നെ..
രമേശൻ പെയിൻ്റിംഗിന് വേണ്ട സാധനങ്ങൾ എഴുതിത്തന്ന ബില്ലാണത്. അതിൻ്റെ ഏറ്റവും അടിയിൽ അവൻ്റെ പേരും , നമ്പറും. പെയിൻ്റ് കടയിൽചെല്ലുമ്പോൾ എന്തെങ്കിലും സംശയമുണ്ടെങ്കിൽ വിളിക്കാനാണ് അവൻ ഇങ്ങനെ നമ്പറെഴുതുന്നത്. അവൾ മൊബൈൽ കയ്യിലെടുത്തു.
പിന്നെ ഒന്നാലോചിച്ച ശേഷം ആ ബില്ല് മേശവലിപ്പിലേക്ക് തന്നെ വച്ചു. വേണ്ട.. അങ്ങോട്ട് വിളിക്കേണ്ട.. അതൊക്കെ മോശമാണ്.
അവൾ മറ്റൊരു ബുദ്ധി പ്രയോഗിക്കാൻ തീരുമാനിച്ചു.
മൊബൈലെടുത്ത് ഗൾഫിലുള്ള ഭർത്താവിന് വിളിച്ചു. പെയിൻ്റിംഗ് പണിയെല്ലാം തീർന്നെന്നും, കുറച്ച് പണി ബാക്കിയായെന്നും ഒക്കെ പറഞ്ഞ് വേറെ കുറേ വിശേഷങ്ങളും പറഞ്ഞു.
ഫോൺ വെക്കാൻ നേരം, വളരെ സ്വാഭാവികതയോടെ, മറ്റന്നാൾ കുട്ടികളെ കൊണ്ടുവരാൻ തനിക്ക് വീട്ടിലൊന്ന് പോകണമെന്ന് പറഞ്ഞു. അത് കൊണ്ട് സേതുവേട്ടൻ തന്നെ അശോകേട്ടനെ വിളിച്ച് നാളെത്തന്നെ ഒരാളെ വിട്ട് പണി തീർക്കാൻ പറയണമെന്നും അവനോട് പറഞ്ഞു. പിന്നെ സേതുവിന് ഒരു തരത്തിലും സംശയമുണ്ടാകാത്ത രീതിയിൽ, വളരെ ശ്രദ്ധിച്ച്, നാളെ പണിക്ക് നമ്മുടെ രമേശനെത്തന്നെ അയക്കാൻ അശോകേട്ടനോട് പറയാനും പറഞ്ഞു.