പക്ഷെ ഇപ്പോൾ തന്റെ മോന്റെ ഈ വിഷമം കാണുമ്പോൾ അവൾക്കു സഹിക്കാൻ പറ്റുന്നില്ല. സാറിന്റെ ആഗ്രഹം നടത്തി കൊടുത്താൽ അവനു അവസരം കിട്ടിയാൽ അതു നല്ലത് അല്ലേ എന്നു ഒരു ചിന്ത അവളുടെ മനസ്സിൽ അന്നു കയറി പറ്റി.
പല ദിവസങ്ങളിലും അവളുടെ ചിന്ത അതു ആയിരുന്നു. പല പ്രാവിശ്യം സണ്ണി സാറും അയാളുടെ അസിസ്റ്റന്റും ഡോണയെ വിളിച്ചു എങ്കിലും അവൾ ഫോൺ എടുത്തില്ല.
പിന്നെ അവിരുടെ ജീവിതത്തിൽ ദിവസങ്ങൾ ഇഴഞ്ഞു നിങ്ങൻ തുടങ്ങി വീട്ടിലെ പഴയ സന്തോഷം എല്ലാം പോയി. ഡോണക്കു അതു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.
അങ്ങനെ പോകുമ്പോൾ ആണ് ക്ഷണിക്കാത്ത ഒരു അഥിതി വീട്ടിലേക്കു വരുന്നത്. ഒരു ദിവസം ഉച്ച സമയത്തോടെ ആണ് സണ്ണിയുടെ കാർ അവിരുടെ വീടിനു മുന്നിൽ നില്കുന്നത്.
കാറിന്റെ സ്വരം കേട്ടു ഡോണയും ഷാരോണും ഒന്നിച്ചു ആണ് ഹോളിലേക്ക് വന്നത്. വാതിൽ തുറന്നു നോക്കിയപ്പോൾ ഒരു തൊലിഞ്ഞ ചിരിയും ആയി സണ്ണി അവിടെ നില്കുന്നു.
ഡോണ ഫോൺ എടുക്കാതെ ആയപ്പോൾ ഷാരോൺ പറഞ്ഞു അവൾ കാര്യം അറിഞ്ഞു എന്നു സണ്ണിക്കു ഉറപ്പായിരുന്നു. അയാൾ ആവിർ ക്ഷണിക്കാതെ തന്നെ അകത്തു കയറി ഹോളിൽ ഇരുന്നു.
സണ്ണി അകത്തേക്ക് പോകുന്നത് കണ്ടു ഡോണയും ഷാരോൺ മുഖതോട് മുഖം നോക്കി. അവിരും ഹാളിലേക്ക് ചെന്നു.
ഷാരോൺ ഉള്ള ദയിര്യം ആവാഹിച്ചു സണ്ണിയോട് വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു അയാളുടെ അടുത്തേക്ക് നടന്നു അടുക്കാൻ തുടങ്ങിയപ്പോൾ. ഡോണ അവനെ തടുത്തു.
അതു കണ്ട സണ്ണി ഒരു വഷളൻ ചിരി ചിരിച്ചിട്ട് പറഞ്ഞു. ഷാരോണെ നിന്റെ പ്രായത്തിന്റെ ആണ് ഈ എടുത്തു ചാട്ടം. ഞാൻ പറഞ്ഞ കാര്യത്തെ കുറിച്ചു നീ ചിന്തിച്ചില്ലെങ്കിലും നിന്റെ മമ്മി ചിന്തിച്ചു എന്നു തോന്നുന്നു. ഇല്ലേ ഡോണ എന്നു അയാൾ ഡോണയുടെ മുഖത്തു നോക്കി ചോദിച്ചു.
ഡോണ അതിനു മറുപടി ഒന്നും പറഞ്ഞില്ല.