സിനിമലോകം [Benhar]

Posted by

സിനിമയുടെ ഷൂട്ടിംഗ് തുടങിയതിൽ പിന്നെ ഷാരോൺ തിരക്കിൽ ആയിരുന്നു അതു പോലെ സണ്ണിയും. ഏകദേശം പകുതി ആയപ്പോൾ ആണ് ഡോണയുടെ ഷൂട്ട ഉണ്ടായിരുന്നതു.

ഡോണ ആണെങ്കിൽ കുറച്ചു പേടിച്ചു ആണ് പോയത് പക്ഷെ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അവൾക്കു അതു നന്നായി ചെയ്യൻ പറ്റി. മമ്മി നന്നായി ചെയുന്നത് കണ്ടപ്പോൾ ഷാരോണും അത്ഭുതം ആയി മമ്മിഎത്ര പെട്ടന്നു ആണ് കാര്യങ്ങൾ പഠിച്ചത്. മൂന്നു ദിവസം വേണ്ടി വരും എന്നു കരുതിയ ഷൂട്ട്‌ രണ്ടു ദിവസം കൊണ്ട് തന്നെ തീർത്തു.

ഷൂട്ട്‌ ഇടയിൽ പലപ്പോളും ഡോണയെ സണ്ണി അഭിനന്ദിക്കുകയും ചെയ്തു. ഇതു എല്ലാം ആയപ്പോൾ ഡോണ സണ്ണി സാർ എന്നു പറഞ്ഞ നൂറു നക്കാണ്. ജോയ് വിളിച്ച സണ്ണി സാറിന്റെ കാര്യം പറയാനേ അവൾക്കു നേരം ഒള്ളു. സണ്ണി സാർ അതു പറഞ്ഞു ഇതു പറഞ്ഞു എന്നു എല്ലാം.

സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതും റിലീസ് ആയതും കണ്ണു അടച്ചത് തുറക്കുന്ന വേഗത്തിൽ ആയിരുന്നു. സിനിമ അത്യാവശ്യം ഹിറ്റ്‌ ആയിരുന്നു. ഡോണ പുറത്തു ഒക്കെ പോകുമ്പോൾ ആളുകൾ തിരിച്ചു അറിയാൻ തുടങ്ങി.

സിനിമയുടെ 50താo ദിവസം ആഘോഷിച്ചത് വെല്യ പരുപാടി ആയിട്ടു ആയിരുന്നു. അതിനു ക്ഷണം ആവിർക്കു എല്ലാവർക്കും ഉണ്ടായിരുന്നു. അന്നു ആ പരുപാടിയിൽ വെച്ചു സണ്ണി സാറിനോട് ഒരു ദിവസം വീട്ടിൽ ഭക്ഷണം കഴിക്കാൻ വരണം എന്നു ഡോണ ആവിശ്യ പെട്ടു.

സണ്ണി തിരക്കാണ് എങ്കിലും നോക്കാം എന്നു പറഞ്ഞു. സണ്ണി പറഞ്ഞത് പോലെ തന്നെ ഒരു ആഴ്ച കഴിഞ്ഞപ്പോൾ ഡോണയുടെ ക്ഷണം സ്വീകരിച്ചു അവിരുടെ വീട്ടിൽ പോയി.

അന്നു വീട്ടിൽ വെച്ചു ഒരു ഇറുകിയ ചുരിദാററിൽ ഡോണയെ കണ്ടപ്പോൾ സണ്ണിയുടെ സകല കണ്ട്രോളും പോയി. ഡോണ ആണെങ്കിൽ സണ്ണി സാറിനെ ഇപ്പോൾ വീട്ടിലെ ഒരു അംഗഗത്തെ പോലെ ആണ് കാണുന്നത്. അവൾ ആണ് എങ്കിൽ ഒരു ഷോള് പോലും ഇടാതെ ആണ് അന്നു മുഴുവൻ സണ്ണിയുടെ മുന്നിലൂടെ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *