സിനിമലോകം [Benhar]

Posted by

ഡോണക്കു അവളുടെ കെട്ടിയോൻ ജോയ് എന്ന് പറഞ്ഞാൽ അത്രയ്ക്ക് ഇഷ്ട്ടം ആണ്. എത്ര ഒക്കെ തിരക്ക് ഉണ്ടെങ്കിലും ജോയ് അവളെ ദിവസവും മൂന്നു നേരം വിളിക്കും ഒരുപാട് നേരം സംസാരിക്കും. പലപ്പോളും ഷാരോണും സഞ്ജുവും ഇത്രയും എന്താ സംസാരിക്കാൻ എന്നു പറഞ്ഞു അവളെ കളിയാക്കുമായിരുന്നു.

ഷാരോൺ സിനിമ തലയ്ക്കു പിടിച്ചു അവസരം ചോദിച്ചു ഒരുപാട് അലഞ്ഞു ഒന്ന് രണ്ടു ചെറിയ റോൾ ചെയ്യാൻ പറ്റി എങ്കിലും വേറെ ഒന്നും നടന്നില്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് അവന്റെ കൂട്ടുകാരൻ പറഞ്ഞു അറിയുന്നത് മലയളത്തിലെ പ്രശസ്ത സംവിധായകൻ ആയ സണ്ണി ജോസഫ ഒരു അവയർനെസ്സ് ഡോക്യുമെന്റ്റി എടുക്കുന്നുണ്ട് അതിലേക്കു പുതുമുഖങ്ങൾക്ക് വേണ്ടി ഒരു ഒഡിഷൻ നടക്കുന്നുണ്ട് എന്നു. ഷാരോൺ വെല്യ ആവേശത്തോടെ അതിനു പോയി എങ്കിലും നിരാശ ആയിരുന്നു ഫലം.

പക്ഷെ അവിടെ വെച്ചു അവൻ ഒരു കാര്യം അറിഞ്ഞു നാളെ 35 നും 45 നും ഇടയിൽ ഉള്ള സ്ത്രീകളുടെ ഒഡിഷൺ ഉണ്ട് എന്നു. അവന്റെ അന്നേരത്തെ പൊട്ടാ ബുദ്ധിക്ക് തോന്നി തനിക്കു അവസരം കിട്ടിയില്ല. മമ്മിയെ ഒഡിഷന് കൊണ്ട് വന്നു മമ്മി സെലക്ട്‌ അയാൽ അതു വെച്ചു എങനെ എങ്കിലും സണ്ണി സാറിനെ പരിചയ പെടാം എന്നു.

കാര്യം വീട്ടിൽ വന്നു മമ്മിയോട് പറഞ്ഞു എങ്കിലും ആദ്യം ഡോണ പറ്റില്ല എന്നാണ് പറഞ്ഞത്. പക്ഷെ ഷാരോന്റെ നിർബന്ധത്തിനു മുൻപിൽ അവൾ അവസാനം സമ്മതം മുളെണ്ടി വന്നു. ഡോണക്കു ഉറപ്പ് ആയിരുന്നു അവൾ ഒരിക്കലും സെലക്ട്‌ ആകില്ല എന്നു അവൾക്കു അഭിനതിന്റെ എ ബി സി ഡി അറിയ്യില്ല.

പിറ്റേ ദിവസം ഷാരോൺ മമ്മിയെ കൂട്ടി പറഞ്ഞ സമയത്ത് തന്നെ ഓഡിഷൻ സെന്ററിൽ എത്തി. അവിടെ അത്യാവിശ്യം തിരക്ക് ഉണ്ടായിരുന്നു. രെജിസ്ട്രേഷൻ എല്ലാം കഴിഞ്ഞപ്പോൾ ആണ് ആവിർ ആ കാര്യം അറിഞ്ഞത് ഇന്നത്തെ ഓഡിഷന് സണ്ണി സിർ ഉണ്ട് എന്നു.

Leave a Reply

Your email address will not be published. Required fields are marked *