സിനിമലോകം [Benhar]

Posted by

ഡോണയുടെ മവുനം കണ്ടപ്പോൾ തന്റെ പ്ലാൻ വർക്ക്‌ ഔട്ട്‌ ആകുന്നുണ്ട് എന്നു സണ്ണിക്കു മനസിലായി.

സണ്ണി വീണ്ടുo ഡോണയെ നോക്കി പറഞ്ഞു ഒരു അമ്മക്കെ മോന്റെ വിഷമം മനസിലാകൂ. ജീവിതത്തിൽ മക്കളെ രക്ഷിക്കാൻ ചിലപ്പോൾ അമ്മമാർക്ക് കുറച്ചു വിട്ടു വീഴ്ച്ച ചെയേണ്ടി വരും അതു ഡോണക്കു നന്നായി അറിയാം എന്നു തോനുന്നു.

ഇതു എല്ലാം കേട്ടു ഷാരോൺ കലികയറി. പക്ഷെ മമ്മിയുടെ മറുപടി അവനെ ഞെട്ടിച്ചു “ഞാൻ ഇതു സമ്മതിച്ചാൽ ഷാരോണ് അവൻ ആഗ്രഹിക്കുന്ന ഒരു റോൾ കൊടുക്കണം. പക്ഷെ ഒരു പ്രാവിശ്യം മാത്രം പിന്നെ ഒരിക്കലും ഇതു പറഞ്ഞു എന്നെ ബുധിമുട്ടിക്കരുത്. അതിനു സമ്മതം ആണെങ്കിൽ മാത്രം”.

സണ്ണി അതു കേട്ടു ചിരിച്ചു പറഞ്ഞു “സമ്മതം ആയിരം വട്ടം. ഇനി എനിക്ക് കാത്തു നില്കാൻ വയ്യ എന്നു പറഞ്ഞു. ഹാളിൽ നിന്നും എണിറ്റു ഡോണയും ജോയും കിടക്കുന്ന മുറിയിലേക്ക് പോയി”.

ഇതു കണ്ട ഷാരോൺ മമ്മിയുടെ കൈയിൽ കയറി പിടിച്ചു “ മമ്മി വേണ്ട മമ്മി ഇതു എന്ത് ഭവിച്ചാണ്. പപ്പ ഇതു അറിഞ്ഞാൽ പിന്നെ ജീവിച്ചു ഇരിക്കില്ല. അയാളോട് ഞാൻ ഇറങ്ങി പോകാൻ പറയാം നമുക്ക് വേറെ വഴി നോക്കാം”.

ഡോണ “ മോൻ ഈ ഒരു അവസരം ഒരുപാട് ആഗ്രഹിച്ചു എന്നു മമ്മിക്കു അറിയാം. മോന്റെ വിഷമം ഇനിയും മമ്മിക്കു കാണാൻ വയ്യ. അയാൾ എന്താണ് എന്നു വെച്ചാൽ ചെയ്യട്ടെ. മോൻ എന്നെ ഓർത്തു വിഷമിക്കണ്ട”.

ഷാരോൺ “ മമ്മി പപ്പക്കു ഇതു അറിഞ്ഞാൽ ”

ഡോണ “ മോൻ അതൊന്നും ആലോചിക്കണ്ട ഇപ്പോൾ. സാറിന്റെ അടുത്ത സിനിമയിൽ മോൻ ഉണ്ടാകണം അതു എനിക്ക് നിർബന്ധം ആണ് എന്നു പറഞ്ഞു ഡോണ മുറിയിലേക്ക് നടന്നു”.

ഷാരോൺ മമ്മിയെ തടുക്കണം എന്നു ഉണ്ട് പക്ഷെ മമ്മി എല്ലാം തീരുമാനിച്ചു ഉറപ്പിച്ച മട്ടാണ്. അവൻ ആകെ തകർന്നു സോഫയിൽ ഇരുന്നു.

സണ്ണി റൂമിലേക്ക്‌ പോയെങ്കിലും ഡോണ വരുമോ ഇല്ലയോ എന്നു ഒരു സംശയം ഉണ്ടായിരുന്നു. വാതിൽ തുറന്നു അകത്തേക്ക് കയറിയ ഡോണയെ കണ്ടു. സണ്ണിയുടെ കണ്ണിൽ ഇരുന്നൂർ വാൾട് ബൾബ് കത്തി . ഒരുപാട് നാളുകൾ ആയി ആശിക്കുന്നത് ആണ് ഡോണയെ ഇങ്ങനെ ഒന്ന് കിട്ടാൻ.

Leave a Reply

Your email address will not be published. Required fields are marked *