“ ആ ചേച്ചീ.. മറ്റന്നാൾ ആരെങ്കിലും വന്ന് അത് തീർത്ത് തരും. നാളെ ഒരു പണി തുടങ്ങിവെക്കാനുണ്ട്. അത് കൊണ്ടാ.. ശരി.. എന്നാ ഞങ്ങളിറങ്ങട്ടെ..”
മറ്റ് അഞ്ച് പേരും രണ്ട് ബൈക്കുകളിലായി പോയി രമേശൻ തൻ്റെ ബൈക്കെടുത്ത് സ്റ്റാർട്ടാക്കി അവളോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് പതിയെ ബൈക്കോടിച്ച് പോയി.
(തുടരുന്നതാണ്)