നന്ദുവിന്റെ ഓർമ്മകൾ 7 [ജയശ്രീ]

Posted by

അവള് വീണ്ടും സോഫയില് വന്നിരുന്നു….

ശരണ്യ : ഇല്ല ചേച്ചി

സുധ : പിന്നെ

ശരണ്യ തൻ്റെ വയറിൻ്റെ അടുത്തേക്ക് നോക്കി എന്നിട്ട് സുധയെയും നോക്കി

സുധ : (അതിശ്ശയ ഭാവത്തിൽ വാ പൊളിച്ചു ) ആണോ

ശരണ്യ സുധയെ നോക്കി ഒന്ന് ചിരിച്ചു തലയാട്ടി

സുധ : congratulations

ശരണ്യ: thank you

സുധ: (അപ്പോഴാണ് അവൾക്ക് ഓർമ വന്നത് ) അതിന് നീ കല്യാണം ?

അത് പോട്ടെ ആരാ കക്ഷി

ശരണ്യ : അത് അത്….

സുധ : (എന്തോ ആലോചിക്കുന്ന പോലെ തടിക്ക് കൈ കൊടുത്തു ഇരുന്നു)

ശരണ്യ : അത് ചേച്ചി…. പുറത്ത് പറയരുത്… പറഞ്ഞാല് ഉള്ള ഇമേജ് ഒക്കെ പോകും

സുധ : അന്നു പിറന്നാളിന് വന്ന പയ്യൻ ആണോ

ശരണ്യ : അതെങ്ങനെ ചേച്ചിക്ക്

സുധ : ഉവ്വ… ഉവ്വ് എൻ്റെ മോളെ തലേന്ന് രാത്രി രണ്ടും കൂടി കെട്ടി പി ഞാൻ കണ്ടിരുന്നു

ശരണ്യ : ചി…. ചേച്ചി ശരിക്കും കണ്ടോ

സുധ : ഉവ്വ് ഉവ്വ്… ഉള്ളിലെ കള്ളത്തരം ഉള്ളിൽ തന്നെ ഇരുന്നോട്ടെ പുറത്ത് പറയണ്ട

ശരണ്യ ഒന്ന് ചിരിച്ചു…

ശരണ്യ : ചേച്ചിയുടെ സഹായം എനിക്ക് വേണ്ടി വരും ചേച്ചി

സുധ : ശരി ശരി എനിക്ക് മനസ്സിലാവും..നീ സൂക്ഷിക്കണം… ഇപ്പൊൾ നീ മാത്രം അല്ല നിൻ്റെ ഉള്ളിൽ ഒരു ജീവൻ കൂടി ഉണ്ട്

ശരണ്യ : ഹ

ശരണ്യ അവളുടെ വയറിനെ ഒന്ന് തലോടി

അന്നു രാത്രി

Sharanya dialling reshmi

രശ്മി: എടാ എന്നാ പതിവ് ഇല്ലാതെ ഒരു വിളി

ശരണ്യ : ഹേയ് ചുമ്മാ

രശ്മി : എന്നാലും

ശരണ്യ : ഒന്നുള്ള ടീ… മോൻ ഇപ്പൊ ഉറക്കം ഞെട്ടി എഴുന്നേൽക്കാറുണ്ടോ അവൻ ഒക്കെ അല്ലേ….

രശ്മി : ഇപ്പൊൾ വലിയ കുഴപ്പം കാണുന്നില്ല

ശരണ്യ : എന്നാ പരിപാടി

രശ്മി : ഫുഡ് കഴിച്ചു ഇപ്പൊൾ ടിവി കാണുന്നു

Leave a Reply

Your email address will not be published. Required fields are marked *