നന്ദുവിന്റെ ഓർമ്മകൾ 7 [ജയശ്രീ]

Posted by

ശരണ്യ : എടി ഒരു കാര്യം ഉണ്ട്

രശ്മി : എന്നാ

ശരണ്യ : കേട്ടാൽ നീ ഞെട്ടും

രശ്മി : പറയൂ ഞാൻ ഞെട്ടുമോ എന്ന് നോക്കാം

ശരണ്യ : എടി ഞാൻ…. ഞാൻ….

രശ്മി : പറയൂ തീപ്പെട്ടി കൊള്ളി

ശരണ്യ : എടി ഞാൻ…. ഞാൻ ഒരു അമ്മയവൻ പോകുന്നു

രശ്മി : എന്തോന്ന… പറഞ്ഞേ

ശരണ്യ : എടി പൊത്തെ ഞാൻ ഒരമ്മയവൻ പോകുന്നു എന്ന്

രശ്മി : ഞാൻ എന്താ ഈ കേള്കുന്നെ

ശരണ്യ : ഇപ്പൊ ഞെട്ടിയില്ലേ

രശ്മി തലയ്ക് കൈ കൊടുത്തു

രശ്മി : എന്നാലും ഇത് എങ്ങനെ…. നിനക്ക് മാരീഡ് ലൈഫിനോട് ഭയങ്കര വെറുപ്പ് ആയിരുന്നല്ലോ

ശരണ്യ : അമ്മ ആവാൻ കല്യാണം കഴിക്കാനോ പോത്തെ

രശ്മി : എന്നാലും എൻ്റെ മോളെ നീ പണി പറ്റിച്ചല്ലോ…

ആരാ ആള്

ശരണ്യ : അത് സർപ്രൈസ്…. ഡെലിവറി കഴിഞ്ഞ് പറയാം

രശ്മി : എന്നാലും…പറ

ശരണ്യ : അത് വേണ്ട… നീ സമയം കിട്ട്‌ബോ എപ്പോഴെങ്കിലും ഇങ്ങോട്ട് വാ….

രശ്മി : ഉവ്വ ഞാൻ വരാം… ഒന്ന് സ്വയം ശ്രദ്ധിക്കണം കേട്ടോ….

ശരണ്യ : ശരി ഡാ മിസ്സ് യൂ രശ്മി മോളെ

രശ്മി : മിസ്സ് യു ടൂ മോളു ബൈ

Leave a Reply

Your email address will not be published. Required fields are marked *