“ഹാ… കൊള്ളാം.” വിയർത്ത നെറ്റിയിൽ ഊതിയപ്പോൾ തണുപ്പറിഞ്ഞ് അവന്റെ കണ്ണൊന്നടഞ്ഞു.
അവൾ വീണ്ടും നെറ്റിയിൽ ഊതി.
“വാ..” വിഷ്ണു അവളെ തല കാട്ടി ക്ഷണിച്ചു.
ഇരുവരുടെയും ചുണ്ടുകൾ വീണ്ടും ഒരുമിച്ചു. അവന്റെ വായിലേക്ക് പൂജ നാക്ക് തള്ളിക്കയറ്റി. അവളുടെ വലത് കൈ അവന്റെ മുടിയിഴകളിൽ കൊരുത്തു.
പിന്നെ രണ്ട് നാവും പുറത്ത് അങ്കം വെട്ടിക്കളിച്ചു. എപ്പോഴോ അവളുടെ ഇടത് കൈ അവന്റെ നെഞ്ചിലും പതിഞ്ഞു.
മെഹന്ദിയുടെ തണുപ്പ് അറിഞ്ഞപ്പോൾ വിഷ്ണു ഞെട്ടി മാറി നെഞ്ചിലോട്ട് നോക്കി.
അവളുടെ ഇടത് കൈയിലെ ഡിസൈന്റെ ഫോട്ടോകോപ്പി അവിടെക്കൂടി പതിഞ്ഞിരിക്കുന്നു.
പൂജ അബദ്ധം പറ്റിയത് പോലെ നാവ് കടിച്ചു.
“നിനക്ക് രണ്ടടി കിട്ടാത്തതിന്റെ കുറവുണ്ട്.” തുടച്ചു മാറ്റുന്നതിനിടയ്ക്ക് അവൻ മുറുമുറുത്തു.
“എന്നാ അടിച്ചോ…”
“ഇത്രേം വളർന്ന പെണ്ണിനെ ഒക്കെ എങ്ങനെ അടിക്കാനാ…”
“ഓഹോ.. അപ്പോ നാളെ രാത്രി ഏട്ടൻ അടിക്കാതിരിക്കുമോ?” പൂജ അമർത്തിച്ചിരിച്ചു.
പെട്ടെന്നവൻ മനസ്സിലാകാതെ അവളെ നോക്കി. ആ മുഖത്തെ ചിരി കണ്ടപ്പോഴാണ് അവൾ വഷളത്തരം പറഞ്ഞതാണെന്ന് മനസ്സിലായത് തന്നെ.
അവന്റെ മുഖത്തെ നീരസം പെട്ടെന്ന് മാറി.
“അപ്പോ നാളെ രാത്രി അടിക്കുന്നതും ഓർത്തിരിക്കുകയാണല്ലേ പൊന്ന് മോള്.”
“മ്മ്..” പൂജ മുഖം താഴ്ത്തി.
“ആഹാ… എന്തൊരു നാണം.”
“ഏട്ടന് നാണിക്കുന്നതാണോ ഇഷ്ടം?”
“അല്ലേയല്ല. എന്നെ നോക്കുമ്പോഴൊക്കെ നിന്റെ മുഖത്തെ കഴപ്പ് പിടിച്ചൊരു നോട്ടമുണ്ട്. അതാണ് ഇഷ്ടം.”
അയ്യടാ എന്ന ഭാവത്തിൽ അവൾ വിഷ്ണുവിനെ നോക്കി. അങ്ങനൊരു ഭാവം തനിക്ക് ഉണ്ടോ? ബോറായോ?
“ഇനി ഇത് മാറ്റി വേറെ വരയ്ക്കണ്ടേ?” പരന്നു പോയ കയ്യിലെ ഡിസൈൻ നോക്കി അവൻ തിരക്കി.
“വേണ്ട. ഏട്ടൻ കഷ്ടപ്പെട്ട് വരച്ചതല്ലേ… ഇങ്ങനെ മതി. സാരമില്ല.”
“ആർ യു ഷുവർ?”
“ആന്നേ… ഏട്ടൻ സ്ഥലം കാലിയാക്കിക്കോ… ഇനി നാളെ കാണാം… ഗുഡ് നൈറ്റ്.” അവൾ എഴുന്നേറ്റ് മൈലാഞ്ചി മേശമേൽ കൊണ്ടു വച്ചു.
“നീ ഉറങ്ങാൻ പോകുവാണോ?”
“അല്ല കളിക്കാൻ.” പൂജ അടക്കിച്ചിരിച്ചു.
തിരിയുമ്പോൾ അവൻ നെറ്റി ചുളിച്ചു വച്ചിട്ടുണ്ട്.
“കളിക്കാൻ കൂട്ട് വേണ്ടേ?” അവൾ തന്നെ ഗൗനിക്കാതെ നടക്കുന്നത് കണ്ടപ്പോൾ അവൻ വീണ്ടും കുസൃതിയോടെ ചോദിച്ചു.