ഏട്ടൻ 4 [RT]

Posted by

“ഊഹ്ഹ്…” അവൾക്ക് ചെറുതായി നൊന്തു. കൈ കുടഞ്ഞുകൊണ്ട് അവനെ കൂർപ്പിച്ചു നോക്കി..

വായിൽ സോപ്പിന്റെ ചുവ ആയെങ്കിലും പ്രത്യകിച്ച് എക്സ്പ്രഷൻ ഒന്നും കാണിക്കാതെ ഇട്ട ബിൽഡപ്പ് കളയാതെ അവനങ്ങനെ നിന്നു.

“വിരൽ ചൂണ്ടിയാൽ കടിച്ചെന്നൊക്കെ ഇരിക്കും.”

“എന്നാലേ ഇങ്ങോട്ട് ചൂണ്ടിക്കൊണ്ട് ഒരു സാധനം നിൽക്കുന്നുണ്ട്. അതിൽ ഞാനും കടിക്കും.”

അവളുടെ അപ്പോഴത്തെ മുഖഭാവം കണ്ടാൽ കടിക്കും എന്ന് തന്നെ തോന്നിപ്പോവും. അവളുടെ കണ്ണ് പോയ പിന്നാലെ അവന്റെ കണ്ണും നീങ്ങി.

അടുത്ത നിമിഷം അണ്ടിയും പൊത്തിപ്പിടിച്ച് ഭയം നടിച്ചു കൊണ്ട് പിന്നോട്ട് മാറി.

അവൾ പൊട്ടിച്ചിരിച്ചു.

അവളുടെ മുലകൾ തുളുമ്പുന്നതും നോക്കി ചിരിച്ചുകൊണ്ട് തന്നെ അവനടുത്തു വന്നു.

“വാ… ബാക്കി തേക്കട്ടെ.” അവൾ വീണ്ടും സോപ്പ് കയ്യിലെടുത്ത് ഏട്ടന്റെ കഴുത്തിലും കൈയിലും കക്ഷങ്ങളിലും തേച്ചു.

“മസിൽ ഒക്കെ ഉണ്ടോ?” കയ്യിൽ തേക്കുമ്പോൾ കൈ മുട്ടിന് മേലേ പിടിച്ചു കൊണ്ട് കളിയായി തിരക്കി.

“മസിൽ ഇഷ്ടമാണോ നിനക്ക്? എങ്കിൽ ജിമ്മിൽ പോയി സെറ്റ് ആക്കാം.”

“എന്റെ പൊന്നേ… ഞാൻ വെറുതെ ചോദിച്ചതല്ലേ? ബോഡി ബിൾഡർ ഒന്നും ആവണ്ട. അല്ലേലും കേരളത്തിലെ ആണ്പിള്ളേർക്ക് എന്തിനാ സിക്സ്പാക്ക്!” അവളതും പറഞ്ഞ് തിരിച്ചു നിർത്തി അവന്റെ പുറം തേക്കാൻ തുടങ്ങി.

“അതെന്താ കേരളത്തിലെ ആൺപിള്ളേര്ക്ക് കൊമ്പുണ്ടോ?” അവൻ തിരിഞ്ഞു നിന്ന് തിരക്കി.

“അല്ലാതെ തന്നെ സുന്ദരന്മാരല്ലേ? നമുക്ക് വീട്ടിൽ തന്നെ എക്സർസൈസ് ചെയ്ത് ബോഡി ഒക്കെ ഫിറ്റ്‌ ആക്കി മുന്നോട്ട് പോവാം.”

“നീ നടക്കുന്നത് വല്ലതും പറ.”

“അതെന്താ ഏട്ടൻ ഉഴപ്പുമോ?”

“ഞാനല്ല നീ… നിന്നെ ഞാൻ കുടിച്ച വെള്ളത്തിൽ വിശ്വസിക്കില്ല.”

അവൾ കൊഞ്ഞനം കുത്തിക്കാണിച്ചു കൊണ്ട് അവന്റെ പിറകിൽ മുട്ടുകുത്തി.

ഏട്ടന്റെ മാംസം മുറുകിയ ചന്തിയിൽ അവൾ ചുംബിച്ചു. സോപ്പ് തേച്ചു തുടങ്ങിയപ്പോൾ അവന് ഇക്കിളി എടുത്തു തുടങ്ങി. എങ്കിലും ഒരു സുഖമൊക്കെ ഉണ്ടായിരുന്നു.

അവളുടെ കൈകൾ കാൽപാദം വരെ നീണ്ടു.

“നീ ആ ഈഞ്ച എടുത്ത് തേച്ചേ. അല്ലാതെ എനിക്ക് കുളിച്ച പോലെ തോന്നില്ല.”

“രാവിലെ ഈ ചകിരി വച്ച് തേച്ചിട്ടല്ലേ ഇറങ്ങിയത്? അതൊക്കെ മതി. പെട്ടെന്ന് കുളിച്ചിട്ട് നമുക്ക് മുറിയിൽ പോവാം.” വീണ്ടും അവന്റെ ചന്തിയ്ക്ക് നേരെ വന്ന് അവ വലിച്ചു പിളർത്താൻ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *