“അവര് റൂമിൽ ഉണ്ട്.” ഭയത്തോടെ കല്യാണി പറഞ്ഞു.
“റൂമിൽ കേറി കവച്ചിരിക്കുവാ. വിളിച്ചോണ്ട് വാ തള്ളേ. നിങ്ങളെ പ്പോലെ അവളുമാരും എനിക്ക് പ്രോമിസ്സറി നോട്ട് ഒപ്പിട്ട് തന്നിട്ടുണ്ട്. എന്നിട്ട് റൂമിൽ കേറി ഒളിച്ചിരിക്കുന്നോ?. വിളിച്ചോണ്ട് വാ തള്ളേ ‘.”
“മോനെ അത് അവരെ… ”
“ഇനി ഞാൻ പോയി വിളിച്ചിറക്കണോ?”
“വേണ്ട.. ഞാൻ വിളിക്കാം.”
കല്യാണിയമ്മ പോയി റൂമിന്റെ വാതിലിൽ തട്ടി. സുഷമ്മ വാതിൽ തുറന്നു. രണ്ടാളും പുറത്തേക്ക് വരാൻ അവർ ആഗ്യം കൊണ്ട് പറഞ്ഞു. കല്യാണിയമ്മയുടെ പിന്നാലെ അവര് രണ്ടും ഹാളിലേക്ക് വന്നു.
കല്യാണിയുടെ പിന്നിൽ പതുങ്ങി നിൽക്കുന്ന രണ്ടു പേരേയും സേവിച്ചൻ നോക്കി. സുഷമ്മ ഒരു ആറ്റം ചരക്ക് ആണെങ്കിൽ കാവ്യ ഒരു ദേവതയാണ്.
കല്യാണിയമ്മയെ കണ്ടാൽ നമ്മുടെ കള്ളൻ മാധവൻ സിനിമയിലെ പിള്ളേച്ഛന്റെ സരസുവിനെ പോലിരിക്കും.
“ആ എല്ലാം എത്തിയല്ലോ. അപ്പൊ ഇനി നിങ്ങള് പറ എങ്ങനാ കാര്യങ്ങൾ. എന്റെ കാശ് എപ്പോൾ കിട്ടും, അതൊ ഞാൻ പോലീസും കോടതിയുമായി പോകണോ? നിങ്ങള് മൂന്നും ആണ് ജാമ്യം നിന്നതും, അവനു കാശു കൊടുക്കാൻ എന്നേ നിർബന്ധിച്ചതും. അപ്പോൾ സമാധാനം നിങ്ങള് പറയണം. കച്ചവടത്തിൽ നഷ്ടം വരുന്നത് ഈ സേവിച്ചന് പിടിക്കുകേല.. അത്തരം അവസരങ്ങളിൽ ഞാൻ ചിലപ്പോൾ ചെകുത്താനായി മാറും. അത്കൊണ്ട് നിങ്ങള് പറ. ” സേവിച്ചൻ മൂന്ന് പേരെയും നോക്കി.
കാവ്യയും, സുഷമയും കല്യാണിയമ്മയുടെ പിന്നിൽ നിന്നു പരുങ്ങിയതല്ലാതെ ഒന്നും മിണ്ടിയില്ല.
മിണ്ടാതെ നിന്നാൽ സേവിച്ചൻ ദേഷ്യപ്പെടുമെന്ന് മനസ്സിലാക്കിയതിനാൽ കല്യാണിയമ്മ പതിയെ സംസാരിച്ചു തുടങ്ങി.
” മോനെ അത്…”
“വേണ്ട. നിങ്ങളെന്നെ മോനെ എന്ന് വിളിക്കണ്ട, സേവിച്ച എന്ന് വിളിച്ചാൽ മതി. ആ പഴയ ബന്ധമൊക്കെ കാശ് തന്നപ്പോൾ തന്നെ തീർന്നു..”
കല്യാണിയമ്മ ഒന്ന് ഉമിനീരിറക്കി. “അത് സേവിച്ച ഇന്നലെ പറഞ്ഞതിൽ കൂടുതലൊന്നും ഞങ്ങൾക്ക് പറയാനില്ല. കലേഷ് ആ പൈസ എന്ത് ചെയ്തെന്നു പോലും അറിയില്ല. അവൻ പോയിട്ട് ആറു മാസമായി ഇപ്പോൾ വിളിച്ചാൽ ഫോൺ പോലും എടുക്കില്ല.”