ആ റൂമിൽ കനപ്പെട്ട മൗനം തങ്ങി നിന്നു. ഏതോ പ്രേത സിനിമയിലെ പോലെ വാതിലിൽ ആരോ തട്ടി വിളിച്ചു.
വാതിലിൽ മുട്ടു കേട്ടതും, കല്യാണിയമ്മ സുഷമ്മയെ നോക്കി. അവൾ കാവ്യയെയും വിളിച്ചു കൊണ്ട് അകത്തേക്ക് പോയി.
കല്യാണിയമ്മ അവര് പോയത് നോക്കി, പിന്നെ ഒരു ദീർഘ നിശ്വാസം വിട്ടു ശേഷം വാതിക്കലേക്ക് നടന്നു.
അവർ പതിയെ വാതിലിന്റെ കൊളുത്തെടുത്തു. സേവിച്ചൻ കടുത്ത മുഖത്തോടെ പുറത്തു നിൽപ്പുണ്ടായിരുന്നു.
അവന്റെ മുഖത്തേക്ക് നോക്കാതെ കല്യാണിയമ്മ താഴോട്ട് നോക്കി നിന്നു. അവരെ തുറിച്ചു നോക്കിക്കൊണ്ട് സേവിച്ചൻ വീടിനുള്ളിലേക്ക് കയറി. അവൻ നേരെ ഹാളിലെ സോഫയിൽ പോയിരുന്നു.
കല്യാണിയമ്മ വാതിലടച്ച ശേഷം അവന്റെ മുന്നിലെത്തി. അവന്റെ മുഖം കണ്ടാൽ അറിയാം അവൻ നല്ല ദേഷ്യത്തിലാണെന്നു. മിക്കവാറും കലേഷ് ഫോൺ എടുത്തിട്ട് ഉണ്ടാവില്ല.
“എന്താ തള്ളേ മിണ്ടാതെ നിൽക്കുന്നത്. ” അവൻ കല്യാണിയമ്മയെ നോക്കി പരുഷമായി ചോദിച്ചു.
അവർ അവനെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
“എന്താ തള്ളേ നിങ്ങടെ വായിൽ പഴമാണോ? ” അവൻ ശബ്ദമുയർത്തി.
“അല്ല… ഞാൻ… എന്ത്…” കല്യാണിയമ്മ വിക്കി.
“ഓഹ്ഹ് അപ്പോൾ ശബ്ദമുണ്ട്.. എന്തായി എന്റെ പണത്തിന്റെ കാര്യം. മുതലോ, പലിശയോ വല്ലതും ആയോ?”
“അത്… അത്…”
“നിന്ന് കഥകളി കളിക്കാതെ കാര്യം പറയെടി.. ”
“അത്.. ഒന്നും ആയില്ല മോനെ… ഞങ്ങൾ ഇന്നും അവനെ വിളിച്ചു കിട്ടിയില്ല… ” അവര് വിറച്ചു വിറച്ചു പറഞ്ഞു.
“കിട്ടുകേല, അതങ്ങനെയാ.. നിന്നെപ്പോലുള്ള അവരാതികൾക്ക് ഉണ്ടായ തയോളി അല്ലേ… അവൻ ഫോൺ എടുക്കുകേല. നാലു മാസമായി ആ പൂറിമോൻ എന്റെ ഫോൺ എടുത്തിട്ട്.. ”
കല്യാണിയമ്മ തല കുനിച്ചു കൊണ്ട് നിന്നു. അവന്റെ ദേഷ്യം മുഴുവൻ തന്റെ മേൽ ആവും എന്നത് അവരെ വിറ കൊള്ളിച്ചു.
“ഇവിടെ വേറെ രണ്ടെണ്ണം ഉണ്ടായിരുന്നല്ലോ എവിടെ? ” സേവിച്ചൻ ചുറ്റും നോക്കി.