പണയപ്പണ്ടങ്ങൾ 1 [Dr. Wanderlust]

Posted by

പണയപ്പണ്ടങ്ങൾ 1

Panayapandangal | Author : Dr. Wanderlust


ഈ കഥ ഇന്നലെ ഇവിടെ ഇട്ടപ്പോൾ ആരോ r@p£ ആരോപണം ഉന്നയിച്ചു എന്ന് അഡ്മിൻ പറഞ്ഞു. മൂന്നു ലക്ഷം പേര് വായിച്ച കഥയിൽ ആർക്കോ അങ്ങനെ തോന്നിയത്രേ ??.

കഥ മുഴുവനും വായിക്കാത്ത ആരോ ആണെന്ന് ഞാൻ കരുതുന്നു. കഥയുടെ സസ്പെൻസ് പോകാതെ ഇരിക്കാൻ ആണ് പലതും മറച്ചു വെച്ച് എഴുതുന്നത്. ദയവായി കഥ മുഴുവൻ ആക്കാൻ സമ്മതിക്കുക, എന്നിട്ട് ആരോപണം ഉന്നയിക്കുക.

ഇതിപ്പോൾ റീ റൈറ്റ് ചെയ്തതാണ്. പക്ഷേ ആ ഫീൽ അങ്ങ് പോയി കിട്ടി. ദയവു ചെയ്തു ഒരു കാര്യം മനസ്സിലാക്കണം ഒരു രസത്തിന് ആണ് കഥ എഴുതുന്നത്. പക്ഷേ ഈ കളികൾ എഴുതാൻ വലിയ സ്‌ട്രെസ്‌ ഞാൻ അനുഭവിക്കുന്നുണ്ട്. ചിലപ്പോൾ മുന്നേ എഴുതിയ ഭാഗങ്ങളിൽ നിന്ന് ആ പോർഷൻ ഒക്കെ കോപ്പി ചെയ്തു തീർത്താണ് കഥ കംപ്ലീറ്റ് ആക്കുന്നത്.

 

അത്രയും മാനസിക ബുദ്ധിമുട്ട് നമ്മൾ അനുഭവിക്കുന്നുണ്ട്. കാരണം ഇതിൽ എഴുതുന്ന പലതും കഥാകാരന് താല്പര്യമില്ലാത്ത, ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആണ്. കഥയുടെ പൂർണ്ണതയ്ക്ക് അവ ഉൾപ്പെടുത്തുന്നു എന്ന് മാത്രം. ദയവു ചെയ്തു ഉപദ്രവിക്കരുത്. ചീറ്റിങ്ങ്, ഫെറ്റിഷ്, ഫാന്റസിയിൽ ഒക്കെ പൊളിറ്റിക്കൽ കറക്റ്റ്നസ് നോക്കല്ലേ.. ??

 

ചൈൽഡ് പോൺ, ബലാൽ സംഗത്തെ പ്രോത്സാഹിപ്പിക്കുക ഒക്കെ ആണെങ്കിൽ ആണ് റിപ്പോർട്ട്‌ചെയ്യു. അല്ലാതെവെറുതെ ആരോപിക്കല്ലേ.. പ്ലീസ്.. അപേക്ഷയാണ്.. ഇത് ഒരു ടൈം പാസ്സ് ആണ്, അല്ലാതെ പ്രൊഫഷൻ ഒന്നുമ്മല്ല.

 

ഇങ്ങനെ കമ്പി കഥ എഴുതുന്നത് സൈക്കോ ആയിട്ടുള്ള ആളുകൾ ഒന്നുമല്ല. ഇവിടെ വന്നു കഥ വായിച്ചു വായിച്ചു എന്നാൽ ഞാനും ഒരു കഥ എഴുതാം എന്ന് കരുതുന്ന ആളുകൾ ആണ്. വെറുതെ ചൊറിഞ്ഞു ചൊറിഞ്ഞു അവരെ കൂടി വെറുപ്പിക്കരുത്.

 

@അഡ്മിൻ ഫുൾ റീ റൈറ്റ് ആകിയിട്ട് ഉണ്ട്, ഏതാണ് കംപ്ലയിന്റ് പറഞ്ഞ ആളെ പ്രകോപിപിച്ചത് എന്നറിയില്ല. ഞാൻ നോക്കിയിട്ട് ഒന്നും കണ്ടില്ല. ഇത് പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു.??

Leave a Reply

Your email address will not be published. Required fields are marked *