പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]

Posted by

എന്റെ പരീക്ഷയും കഴിഞ്ഞു, എളുപ്പവും അല്ല ബുദ്ധിമുട്ടും അല്ലാത്ത ഒരു പരീക്ഷ. ഇപ്പൊ അതുകൊണ്ട് എനിക്ക് ക്ലാസും ഇല്ല. ഇന്നേ അവളെ വെറും കൈയോടെ njan കാണാൻ ഉദ്ദേശിക്കുന്നില്ല, അവൾക് വേണ്ടി എന്തെങ്കിലും വാങ്ങണം. റോസാപൂക്കളുടെ നിറം ചുവപ്പ് ആകാൻ സമയം ആയി.

അങ്ങനെ അതിന്ടെ ഒപ്പം വേറെയൊരു സമ്മാനവും കൂടി വാങ്ങാൻ ആയിട്ട് ഞാൻ ഉച്ചക് ടൗണിലേക്ക് ഇറങ്ങി. എലാം വാങ്ങിയതിന് ശേഷം ഞാൻ തിരിച്ച വണ്ടിയുടെ അടുത്തേക്ക് നടന്നു, സ്വപ്നം കണ്ടു നടക്കുന്ന ഞാൻ ചുറ്റും നടക്കുന്നത് ഒന്നും അറിഞ്ഞില്ല.

ഒന്നും അറിയാതെ നടക്കുമ്പോ റോഡിലൂടെ എനിക്ക് നേരെ വന്നുകൊണ്ടിരുന്ന സ്കൂട്ടറും ഞാൻ ശ്രേധിച്ചില്ല…

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *