പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]

Posted by

“എന്താടി, എന്ത്പറ്റി…”

“അവിടെ ഇരിക്കുന്ന ആളെ കണ്ടോ, എന്റെ മാമൻ ആണ്… ഭയങ്കര ചൊറിച്ചിൽ ആണ് ആൾ, എന്നെ കണ്ട അപ്പൊ ഒരായിരം ചോദ്യങ്ങൾ ഉണ്ടാവും, അതാണ് ഞാൻ ഇങ്ങോട്ട് വന്നത്. അയാൾ പോയി കഴിഞ്ഞിട്ട് നമുക്ക് അങ്ങോട്ട് പോകാം.” അവൾ പറഞ്ഞു. എന്ന പിന്നെ അയാൾ പോവുന്നത് വരെ അവിടെ നിന്ന് സംസാരിക്കാം എന്ന് ഞാനും കരുതി. വാഷ്‌റൂമിന്റെ ഡോറിന്റെ ഇടയിൽ കൂടി ഞാൻ അയാൾ പോയോ ഇല്ലയോ എന്നും നോക്കുന്നുണ്ടായിരുന്നു, അയാൾ കഴിച്ച കഴിയുന്നതും കാത് ഞങ്ങൾ അവിടെ നിന്നു. കഴിച്ച കഴിഞ്ഞപ്പോ അയാൾ കൈ കഴുകാൻ ആയിട്ട് വാഷ്‌റൂം ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.

“ഡി അയാൾ വരുന്നുണ്ട്, നീ വേഗം ടോയ്‌ലെറ്റിലേക്ക് കേറിക്കോ.” ഞാൻ പറഞ്ഞു. അവൾ പോയി ഡോർ തുറക്കാൻ നോക്കിട്ട് പറ്റിയില്ല, അതിന്ടെ ഉള്ളിൽ വേറെ ആൾ ഉണ്ടായിരുന്നു. ഞാൻ അവളെയും പിടിച്ച മെൻസ് ടോയ്‌ലെറ്റിൽ കേറി ഡോർ ലോക്ക് ചെയ്തു. ആരോ വാഷ്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്‍ദം ഞങ്ങൾ കേട്ടു, അയാൾ ആയിരിക്കണം.

ഞാൻ ഇപ്പോഴാണ് അവളുടെ കൈയിൽ നിന്നും പിടി വിട്ടത്. ഞങ്ങൾ തമ്മിൽ ഭയങ്കര ഉയര വ്യത്യാസം ഇല്ല, അവൾ എന്നെയും നോക്കി തിരിഞ്ഞ് നീക്കുക ആയിരുന്നു, ഞങ്ങളുടെ കണ്ണുകൾ പരസ്പരം നോക്കി നിന്നു. അവളുടെ കണ്ണുകളിൽ ഞാൻ പ്രണയം കത്തി ജ്വലിക്കുന്നത് കണ്ടു.

ആ നിമിഷം ലോകം മുഴുവൻ ഞങ്ങൾ രണ്ട് പേരിലേക്ക് മാത്രമായി ചുരുങ്ങിയത് പോലെ തോന്നി, ഇരുവരുടെയും സകല നിയന്ത്രണവും കൈവിട്ടിരുന്നു, ഞാൻ അവളുടെ അടുത്തേക്ക് മേലെ നടന്നു അവൾ പിന്നിലേക്കും നടന്ന് നീങ്ങി, ചെറിയ സ്ഥലത്താണ് ആയത് കൊണ്ട് അവൾ പെട്ടന് തന്നെ വാതിലിൽ തട്ടി അവിടെ നിന്നു. എന്റെ മുഖം ഞാൻ അവളുടെ മുഖത്തോട് അടുപിടിച്ചു.

എന്റെ ചുണ്ടുകൾ അവളുടെ റോസാപ്പൂ ഇതളുകൾ പോലുള്ള ചുണ്ടുകളിൽ തട്ടി, അവളുടെ കണ്ണുകൾ പതിയെ അടഞ്ഞ് തുടങ്ങി. അവളുടെ അധരങ്ങളിൽ എന്റെ അധരങ്ങളിൽ ഞാൻ ചേർത്ത് വെച്ചു, പതിയെ അവളുടെ ചുണ്ടുകളിൽ മുഴുവനും ഞാൻ എന്റെ ചുണ്ടുകളിൽ കൊണ്ട് മൂടി, എന്റെ നാവ് അവളുടെ നാവിൽ ഉരസി എന്നിൽ പുതു വികാരങ്ങൾ ഉണർത്തി.

Leave a Reply

Your email address will not be published. Required fields are marked *