“ഉണ്ണീ… അമ്മായിയമ്മ വന്നാലോ…?” സാവിത്രിയുടെ ശബ്ദത്തിൽ നേർത്തൊരു പരിഭ്രമം ഉണ്ടായിരുന്നു.
“അവരൊക്കെ ഉറങ്ങി” ഉണ്ണി മറുപടി പറഞ്ഞു.
“എന്നാലും…” സാവിത്രി വാക്കുകൾ പൂർത്തിയാക്കിയില്ല.
“ഞാൻ നിർത്തണോ?”
“വേണ്ട”
“എന്നാൽ…”
“മ്മ്…” സാവിത്രിയുടെ മൂളൽ, അർത്ഥം നിറഞ്ഞ നിശബ്ദതയായി മുറിയിൽ തങ്ങിനിന്നു.
“പറയ്, സാവിത്രി…” ഉണ്ണി അവളുടെ ചെവിയിൽ മന്ത്രിച്ചു.
“എനിക്ക് അറിയില്ല ഉണ്ണീ… എന്താണ് ഇതെന്നൊന്നും…” ഈ വികാരങ്ങളൊക്കെ എനിക്ക് പുതിയതാണ്.”