” ആടാ , എന്റെ യോഗം , ഞാൻ അങ്ങേരോട് പറയാം നിന്റെ പിറന്നാളിന് നിന്നെ ദുബായ് കൊണ്ടുപോകാൻ , അങ്ങേർക്കു നീയായാലും മതിയാകുമെടാ , പിന്നാമ്പുറം മതി , ഉമ്മറത്തേക്ക് നോക്കാറേ ഇല്ല ആള് ” ഇത്തിരി ദേഷ്യത്തിൽ എന്നാൽ തമാശയായിട്ട് അവൾ പറഞ്ഞു.
” അയ്യോ ,എന്റെ കുണ്ടിയിൽ ഗുണ്ടിരിക്ക് മാമാ , എന്ന് പറഞ്ഞു നടക്കാൻ വയ്യായെ , ഇത് അറിഞ്ഞ സ്ഥിതിക്ക് അയ്യാളുടെ മുന്നിൽ എങ്ങനെ ഇനി തിരിഞ്ഞു നിക്കും ” തമാശയായി ഹരി പറഞ്ഞു.
” അല്ലെഡാ എന്റെ യോഗം അല്ലെ , അങ്ങനെ അല്ലെ നീ പറയുന്നേ ” അവൾ വീണ്ടും ചീറി
” ഡി വേറെ ഒന്നുണ്ട് നിന്റെ പിന്നാമ്പുറം കണ്ടാൽ ആർക്കായാലും ഒന്ന് തോന്നിപോകും ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹരി പറഞ്ഞു.
” പോടാ മൈരേ ” അവൾ പുഞ്ചിരിയോടെ തെറിവിളിച്ചു .അത് കേട്ടുകൊണ്ടാണ് റാഫി ക്യാബിനിലേക്ക് കയറി വന്നത് .
” ആഹാ എന്താണ് രണ്ടൂം കൂടെ ഇവിടെ , നമ്മൾ ഇല്ലാതെ എന്തോ അവിഹിതം ഒപ്പിച്ചോ ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് റാഫി ചോദിച്ചു .
” നീ അറിഞ്ഞില്ലേ ഇന്ന് ഭവതിയുടെ പിറന്നാൾ ആണ് , അത് ആഘോഷിക്കാൻ കിളവൻ ഇന്ന് ദുബായ് കൊണ്ടോകുകയാണ് . അത് പറഞ്ഞപ്പോൾ അവൾ തെറിവിളിക്കുന്നു ” ഹരി തമാശയും റാഫിയോട് പറഞ്ഞു .
” ഓഹോ പിറന്തനാൾ വാഴ്ത്തുക്കൾ തലൈവി , പിന്നെ അവളുടെ യോഗം അതിനു നീ എന്തിനാ അസൂയ പെടുന്നനെ , അവൾക്കുള്ളതൊക്കെ നിനക്കും ഉണ്ടാരുന്നേൽ നിന്റെം ആഘോഷിച്ചേനെ ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് റാഫി പറഞ്ഞു .
” ആടാ , എന്റെ യോഗം നിനക്കും കിട്ടുമെടാ എങ്ങനാണ് എന്ന് കൂട്ടുകാരനോട് പറഞ്ഞിട്ടുണ്ട് ചോദിച്ചു മനസിലാക്കി വച്ചോ. നിന്റെ അടുത്ത പിറന്നാളിന് ഞാൻ പറയാം അങ്ങേരോട് ” എന്ന് പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ഫയൽ എടുത്തു മേശയിലേക്ക് ഇട്ടിട്ടു അവൾ ചാടി തുള്ളി ഇറങ്ങി പോയി.