ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan]

Posted by

 

തനിക്കായി കത്ത് കിടക്കുന്ന ക്യാബ് കണ്ടതും അവൾക്ക് ഇന്നലത്തെ രാത്രി ഓര്മ വന്നു, അവളിൽ നാണം നിറഞ്ഞു അവളുടെ മുഖത്തേക്ക് രക്തം ഇരമ്പി കയറി അവളുടെ വെളുത്ത മുഖം ചുവന്നു തുടുത്തു.തന്നെ തന്നെ നോക്കി ഇരിക്കുന്ന കിരണിനെ കണ്ടതും അവൾക്ക് നാണം കൂടി . കിരണിനൊപ്പം താൻ കിടക്കയിൽ കെട്ടുപിണയുന്നത് നോക്കി രസിക്കുന്ന ഹരിയുടെ ദൃശ്യം അവളുടെ മനകണ്ണിൽ വന്നു ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. അവളെ നോക്കി ഇരിക്കുന്ന കിരണിനു ആ പുഞ്ചിരി പകുത്തു  നൽകിയിട്ട് അവൾ ക്യാബിൽ കയറി ഇരുന്നു ഡോർ അടച്ചു. തന്നെ കാണാൻ പാകത്തിന് കിരൺ വണ്ടിയിലെ കണ്ണാടി അഡ്ജസ്റ്റ് ചെയ്യുന്നത് കാണാത്തതു പോലെ ചെറു പുഞ്ചിരിയോടെ പുറത്തേക്ക് നോക്കി അവൾ ഇരുന്നു.എന്നാൽ അവനു തന്നെ നല്ല പോലെ കാണാൻ ആകും എന്ന് ഇരിക്കുമ്പോൾ അവൾ ഉറപ്പുവരുത്തി.

 

ഹരി പാർക്കിങ്ങിൽ കിടന്ന കാറിനടുത്തേക്ക് എത്തുമ്പോൾ അഞ്ജുവിന്റെ ക്യാബ് പോയിരുന്നു. തന്റെ കുറെ ദിവസത്തെ പ്രയത്നം ഇന്നലത്തെ ഒറ്റ പരിപാടിയുടെ ഫലമായി വിജയതീരം അടുക്കുന്നു എന്നുള്ളത് ഹരിയെ സന്തോഷിപ്പിച്ചു. കുറെ മാസങ്ങൾ ശ്രമിച്ചെങ്കിലും ഇന്നലത്തെ ശ്രമം ഉണ്ടാക്കിയ ഇമ്പാക്ട് ഹരിക്കു പോലും അവിശ്വസനീയം ആയിരുന്നു. ഇന്ന് ഏറെക്കുറെ തനിക്ക് വേണ്ടതെന്താണ് എന്ന് അവയുടെ മുഖത്തു നോക്കി പറയാനും കഴിഞ്ഞു. പറഞ്ഞതിന്റെ അർഥം അവൾക്ക് കൃത്യമായി അറിയില്ലെങ്കിലും എന്താണെന്നു അവൾക്ക് ഊഹിജ്റക്കാൻ കഴിയും എന്ന് ഹരിക്കറിയാമായിരുന്നു. മനസിലാകാത്ത ഭാഗം ഗൂഗിൾ അവൾക്ക് പറഞ്ഞു കൊടുത്തു കഴിഞ്ഞിരിക്കും എന്നും ഹരിക്ക് ഉറപ്പായിരുന്നു. ഇനി തനിക്ക് തന്റെ ഫാന്ടസി നിറവേറ്റാൻ വല്യ പണിയില്ല എന്ന ചിന്ത തന്നെ ഹരിക്ക് ആവേശമായി. പക്ഷെ അവൾ പൂർണമായി മാനസികമായി തയ്യാറാവട്ടെ എന്ന് ഹരി മനസ്സിൽ കരുതി. “വേവുവോളം കാത്തില്ലേ ഇനി ആറിയിട്ട് കഴിക്കാം “, പുഞ്ചിരിയോടെ  ഹരി സ്വയം പറഞ്ഞു.

*****************

ഓഫീസിൽ വളപ്പിലേക്ക് വണ്ടി കയറിയപ്പോൾ തന്നെ ദൂരെ അറബാബിന്റെ വണ്ടി കിടക്കുന്നത് കണ്ടു .

 

” കള്ള കിളവൻ രാവിലെ എത്തിയോ ” എന്നും സ്വയം പറഞ്ഞു കൊണ്ട് ഹരി വണ്ടി പാർക്ക് ചെയ്തു ഓഫീസിന്റെ പടികൾ കയറി.

Leave a Reply

Your email address will not be published. Required fields are marked *