****************************************
ഹരി മിനസൽമാനിലെ ബി എം എം ഐ പോയി ഒരു സ്മിർനോഫ് വോഡ്കയും എടുത്തിട്ട് നേരെ സമീറയുടെ അപ്പാർട്മെന്റിലേക്ക് ഡ്രൈവ് ചെയ്തു. കാര് അവളുടെ അപ്പാർട്മെന്റിനു സമീപത്തുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്തിട്ട് കാറിൽ ഉണ്ടായിരുന്ന പെർഫ്യൂം എടുത്ത് ഒന്ന് കൂടി ശരീരത്തു പൂശിയിട്ട് , വോഡ്ക അടങ്ങിയ കവറും എടുത്ത് കാര് ലോക്ക് ചെയ്തു സമീറയുടെ ഫ്ലാറ്റിലേക്ക് നടന്നു. ലിഫ്റ്റിൽ നിന്നിറങ്ങി സമീറയുടെ ഫസ്റ് ഫ്ലോറിലുള്ള 12 നമ്പർ ഫ്ലാറ്റിന്റെ ബെൽ അടിച്ചു .
ഒട്ടും വൈകാതെ തന്നെ ഡോർ തുറന്നു . ദേഹത്തു ഒട്ടി കിടക്കുന്ന പർപ്പിൾ കളർ സാറ്റിൻ നൈറ്റിയിൽ അവനെ കൊതിപ്പിക്കുന്ന ചിരിയോടെ സമീറ ഡോർ തുറന്നു അവനെ അകത്തേക്ക് ക്ഷണിച്ചു .
അകത്തേക്ക് കയറി കയ്യിലിരുന്ന കവർ ടേബിളിലേക്ക് വച്ചിട്ട് ഹരി സമീറയെ ആകെ ഒന്ന് നോക്കി .
” എന്താ സാറെ കണ്ടിട്ടില്ലാത്തപോലെ നോക്കുന്നെ ” സമീറ പുഞ്ചിരിയോടെ ചോദിച്ചു .
” ഈ രൂപത്തിൽ കണ്ടിട്ടില്ലല്ലോ , ഇത് ലുക്ക് അങ്ങ് മാറിയല്ലോ, അല്ലാതെ തന്നെ ചരക്ക്, ഈ ഡ്രസ്സ് കൂടി ഇട്ടപ്പോൾ പറയാനില്ല ” അവളെ തന്റെ ദേഹത്തേക്ക് വലിച്ചു ചേർത്തുകൊണ്ട് ഹരി അവളുടെ ചെവിയിലെന്നപോലെ പറഞ്ഞു
” വിട്, ഞാൻ എന്തേലും കുടിക്കാൻ എടുക്കാം ” അവൾ അവന്റെ കരവലയത്തിൽ ഒതുങ്ങി ചേർന്ന് കൊണ്ട് കുറുകി.
” കുടിക്കാൻ ഉള്ളത് എന്റെ കൈയ്ക്കുള്ളിൽ ഇപ്പോൾ ഉണ്ടല്ലോ ” ഹരി പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടിലേക്ക് ചുണ്ട് അടുപ്പിച്ചുകൊണ്ട് അവളുടെ ചുണ്ടിനെ നുകർന്നെടുത്തു.
അവൾ അവനെ തള്ളി മാറ്റിയിട്ട് സോഫയിലേക്ക് പോയി ഇരുന്നു. അവനും അവൾക്കരുകിലേക്ക് പോയി ഇരുന്നിട്ട് അവളുടെ കൈതന്റെ ഉള്ളം കയ്യിലാക്കി തടവി.പിന്നെ അവളുടെ മുഖം തന്റെ കൈക്കുള്ളിൽ ആക്കി മൊത്തികുടിക്കാൻ എന്നവണ്ണം അടുപ്പിച്ചു. അവളുടെ കണ്ണിലും കാമത്തിന്റെ തീ അവൻ കണ്ടു . അവളുടെ ചുണ്ടുകളെ വായിലാക്കി അവൻ ഉറുഞ്ചി എടുത്തു. അവനും അവളും ആവേശത്തോടെ പരസ്പരം മത്സരിച്ചു ചുണ്ടുകളെ മാറിമാറി ഉറുഞ്ചി.