” അത് മതി , സെറ്റ് ” ഒരു കണ്ണടച്ച് തംപ്സ് അപ്പ് കാണിച്ചു കൊണ്ട് റാഫി പറഞ്ഞു .
” സാറ്റർഡേ ലീവ് കിട്ടുമോ, ഹരി കൂടി ഇല്ലാത്തപ്പോൾ ” അഞ്ജു ചോദിച്ചു.
” ലീവ് ഒക്കെ സെറ്റ് ആണ് , അല്ലേൽ അന്ന് രാവിലെ വിളിച്ചു കിടപ്പിൽ ആണെന്ന് പറഞ്ഞു സിക്ക് ലീവ് എടുക്കും ” റഫി പറഞ്ഞു.
” പിന്നെ ബ്രേക്ഫാസ്റ് ഞാൻ പ്രിപ്പയേർ ചെയ്യണോ, അതോ കഴിച്ചിട്ടേ വരുത്തുള്ളൊ ” അഞ്ജു ചോദിച്ചു.
” എനിക്ക് ഈ വിഭവസമൃദ്ധമായ സദ്യ മതി ബ്രേക്ഫാസ്റ് ” അവളെ തന്നെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് അവൻ പറഞ്ഞു.
” ഒന്നും കഴിക്കാതെയെ വരൂ . ആദ്യം ഈ സദ്യ ഒന്നും വിടാതെ എല്ലാം നന്നായി തിന്നണം , അതിനു ശേഷം തൻ ഉണ്ടാക്കി വെക്കുന്ന ബ്രേക്ഫാസ്റ്റും ” ചിരിയോടെ റാഫി പറഞ്ഞപ്പോൾ അഞ്ജു നാണത്തോടെ “പോടാ” എന്ന് പറഞ്ഞു .
” പോടാന്നോ, താൻ കണ്ടോ അന്ന് എന്താ ചെയ്യാൻ പോകുന്നെ എന്ന് , അത് പോട്ടെ എന്താകും വെൽക്കം ഡ്രസ്സ് തന്റെ ” റാഫി ചോദിച്ചു
” എന്ത് വേണം ” അവൾ ചോദിച്ചു
” എന്നോട് ചോദിച്ചാൽ ഞാൻ നല്ല സെറ്റ് സാരിയിൽ നിക്കാൻ പറയും , അത് ബുദ്ധിമുട്ടാകും എന്നറിയാം സൊ ഇഷ്ടമുള്ള ഡ്രെസ്സിൽ ഫ്രഷ് ആയി നിക്ക് ” അവൻ പറഞ്ഞു .
” സെറ്റും മുണ്ടും ഉടുക്കാം ” അഞ്ജു പറഞ്ഞു
” പിന്നെ ഡ്രസ്സ് ഒക്കെ ഇത്തിരി നേരത്തേക്കല്ലേ ” റഫി പറഞ്ഞപ്പോൾ അഞ്ജു നാണത്തോടെ ചിരിച്ചു.
” ഓക്കേ എങ്കിൽ എനിക്ക് ഇന്ന് ഗസ്റ്റ് ഉണ്ട് , വ്യാഴം അല്ലെ കുറച്ചു ഫ്രണ്ട്സ് വരൂ, അപ്പോൾ നാളെ മെസ്സേജ് ചെയ്യില്ല ഹരി ഉള്ളതല്ലേ , ശനിയാഴ്ച ഹരി ഇറങ്ങുമ്പോൾ തന്നെ മെസ്സേജ് ഇട് ഞാൻ എത്തിക്കോളാം ” റാഫി പറഞ്ഞു . അവൾ അതിന് ഒകെ പറഞ്ഞു കുറച്ചു കൂടി എന്തൊക്കെയോ പറഞ്ഞു അവർ അന്നത്തെ സംസാരം അവസാനിപ്പിച്ച്, ഇനിയുള്ള നേരിട്ടുള്ള അങ്കത്തിനുള്ള കാത്തിരിപ്പിലേക്ക് കടന്നു .