” വേണ്ട ഇപ്പൊ പറയണ്ട എന്ന് ഞാൻ പറഞ്ഞില്ലേ ഇന്നലെ ” അഞ്ചു പറഞ്ഞു
” അപ്പൊ പിന്നെ എങ്ങനാ ഹരിക്ക് എല്ലാം കഴിഞ്ഞു സർപ്രൈസ് ആണോ ” റാഫി ആവേശത്തോടെ ചോദിച്ചു
” എന്തെ ഹരി ഇല്ലാതെ പേടിയാണോ ” അഞ്ജു കുസൃതിയോടെ ചോദിച്ചു.
” പേടിയോ എനിക്കോ , വേണേൽ ഇപ്പൊ ഞാൻ അങ്ങ് വരും ഒരു പേടിയുമില്ലാ” റാഫി പറഞ്ഞു അത് കേട്ട് അവളും ചിരിച്ചു.
” അപ്പൊ ശരി ഹരിക്ക് സർപ്രൈസ് ആവട്ടെ , അപ്പൊ അവൻ അറിയേണ്ടാത്ത സ്ഥിതിക്ക് വച്ച് നീട്ടണോ സാറ്റർഡേ ഹരി സൗദിക്ക് പോകില്ലേ ഒഫീഷ്യൽ ട്രിപ്പിന് അന്ന് നമ്മുക്ക് രണ്ടാൾക്കും ലീവ് എടുത്ത് കൂടിയാലോ ” റാഫി ചോദിച്ചു.
” എനിക്ക് എന്തോ പേടി പോലെ അത് വേണോ ” അഞ്ജു വിക്കി ചോദിച്ചു
” ഇത് അറിഞ്ഞാൽ സന്തോഷിക്കുന്ന ഭർത്താവുള്ളപ്പോൾ തൻ എന്തിനാ പേടിക്കുന്നെ ” റാഫി ചോദിച്ചു
” ഞാൻ നാളെ പറയാം , സാറ്റർഡേ എന്തെങ്കിലും അസ്സൈന്മെന്റ് ഉണ്ടോ എന്ന് നാളെ ചെക്ക് ചെയ്യട്ടെ” അവൾ പറഞ്ഞു.
അപ്പോൾ കാളിങ് ബെൽ കേട്ടപ്പോൾ പെട്ടെന്ന് ബൈ പറഞ്ഞു അഞ്ജു ഫോൺ കട്ട് ആക്കി . തന്റെ അകം തുട നനഞ്ഞിരിക്കുന്നതിൽ നിന്നും തന്റെ പാന്റിയുടെ അവസ്ഥ എന്തെന്ന് അവൾ ഓർത്തു പുഞ്ചിരിച്ചു .
അവൾ മുഖത്തൊരു പുഞ്ചിരിയോടെ ഡോർ തുറന്നു ഹരിയെ സ്വീകരിച്ചു .
” എന്തെ വല്ലാത്ത ഒരു സന്തോഷം ” ഹരി അവളോട് ചോദിച്ചു.
” ഒന്നൂല്ല , ഞാൻ പിന്നെ കരഞ്ഞോണ്ട് ഇരിക്കണമായിരിക്കും” തിരിച്ചു അവൾ ചിരിയോടെ തന്നെ പറഞ്ഞു .
” അയ്യോ വേണ്ടായേ , ഭവതി എന്നും എപ്പോളും ചിരിച്ചു തന്നെ ഇരുന്നാൽ മതി” അവളെ കളിയാക്കി തൊഴുതു കാണിച്ചു കൊണ്ട് ഹരി കുളിക്കാനായി ബാത്റൂമിലേക്ക് കയറി .