ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan]

Posted by

 

മുടി തലയ്ക്കു പിന്നിൽ ചുരുട്ടി കെട്ടിവച്ചു കൊണ്ട് എന്തോ കറിക്ക് നുറുക്കുന്നതിനൊപ്പം അവനെ നോക്കി മനോഹരമായി അവൾ പുഞ്ചിരിച്ചു.

 

” ഓ ആ ചിരി കണ്ടാൽ മതിയല്ലോ ” റാഫി ശൃംഗരിച്ചു.

 

” ഓഹോ ” അവളും തിരികെ കളിയായി പറഞ്ഞു.

 

” എഡോ തൻ എവിടാ ഫോൺ വച്ചേക്കുന്നേ ഒന്ന് എടുത്തേ , തന്റെ മുഖം മാത്രേ കാണാൻ  പറ്റുന്നുള്ളു ” റാഫി പറഞ്ഞു.

 

” ഞാൻ കുക്കിങ്ങിലാ, സ്റ്റാൻഡിൽ വച്ചിരിക്കുവാ  ഫോൺ” എന്നും പറഞ്ഞു കൊണ്ട് അവൾ കത്തി മാറ്റിവച്ചിട്ട് ഫോൺ കയ്യിലെടുത്തു

 

” എഡോ ഇത്തിരി അകത്തി പിടിച്ചേ ഫോൺ തന്നെ മൊത്തത്തിൽ ഒന്ന് കാണിച്ചേ ” റാഫി വീണ്ടും ലജ്ജാവിഹീനനായി പറഞ്ഞു .

 

” എന്നെ കണ്ടോണ്ട് സംസാരിച്ചാൽ പോരെ , അതിനു മുഖം മാത്രം പോരെ ” അഞ്ജു കുസൃതിയോടെ ചോദിച്ചു .

 

” എനിക്ക് മുഖം മാത്രം കണ്ടാൽ പോരെങ്കിലോ , എനിക്ക് ഇതിനെ മൊത്തത്തിൽ വേണമല്ലോ, എടുക്കും മുന്നേ ഒന്ന് അവലോകനം നടത്തണ്ടേ ” ചിരിയോടെ റാഫി പറഞ്ഞു .

 

“ഓഹോ അവലോകനം നടത്തിയിട്ട് ” അഞ്ജു ചോദിച്ചു.

 

” പെണ്ണെ ജാഡ ഇടാതെ  ഒന്ന് മൊത്തത്തിൽ കാണിച്ചേ” റാഫി അക്ഷമനായി

 

അഞ്ജു പതിയെ ഫോൺ പിന്നിലേക്ക് നീക്കി പിടിച്ചു ടി ഷർട്ടിൽ നിറഞ്ഞു നിൽക്കുന്ന മുലകൾ റാഫിയെ കൊതിപ്പിച്ചു . മുട്ടിനു താഴെ വരെ നിക്കുന്ന സ്കർട്ട് , തുടുത്ത കൽ വണ്ണകളും വിരിഞ്ഞ  അരക്കെട്ടും, സൈഡിലേക്ക് ചരിഞ്ഞു നിന്ന്  കാണിച്ചപ്പോ  അവളുടെ വിരിഞ്ഞു ഉരുണ്ട നിതംബ ഭംഗി  ഇതെല്ലം കണ്ടു റാഫി വെള്ളമിറക്കി . മുഴുവനായും കാണിച്ചിട്ട് അവൾ ഫോൺ തിരികെ സ്റ്റാൻഡിലേക്ക് വച്ചു.

 

” അവലോകനം കഴിഞ്ഞോ ” അവൾ കുസൃതിയോടെ ചോദിച്ചു .

 

“അമേസി മോളെ അമേസി ” ചിരിച്ചുകൊണ്ട് റാഫി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *