” അതു ഇന്നലെ കിരൺ ആരുന്നില്ലേ അതാകും ബലം കൂടിയേ ” ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് ഹരി അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു.
“നാണമില്ലാത്തവൻ , ഭാര്യ വേണ്ടാതീനം ചെയ്യുന്നത് ആലോചിച്ചു നടക്കുവാണ് ” അവൾ പറഞ്ഞു
“ഇത് വേണ്ടാതീനം ആണോ , എന്നിട്ടാണോ ഇന്നലെ അങ്ങനെ ചെയ്തപ്പോൾ ഈ അടുത്തകാലത്തെ ഏറ്റവും നല്ല കളി കളിച്ചേ ” ചിരിയോടെ ഹരി പറഞ്ഞു.
” ആരെയോ മനസ്സിൽ വച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്കറിയാം, എന്നെ ഇങ്ങനെ ഒക്കെ പറഞ്ഞു തെറ്റിച്ചു നിങ്ങൾക്ക് അവളുമായി പരിപാടി നടത്താൻ ആണെന്ന് എനിക്ക് അറിയാം ” അഞ്ജു പറഞ്ഞു.
” പൊന്നുമോളെ എനിക്ക് ആരേലുമായി ചെയ്യണേൽ എനിക്ക് ചെയ്തൂടെ ഇതൊക്കെ എന്തിനാ , ഞാൻ മുന്നേ പറഞ്ഞിട്ടുള്ള പോലെ മനുഷ്യൻ ഒരു മോണോഗാമി അല്ല പൊളിഗാമി ആണ് , സാഹചര്യം കൊണ്ട് മോണോഗാമി ആയി മാറുന്നതാണ്. പക്ഷെ ഞാൻ മാറിയിട്ടില്ല , എനിക്ക് മറ്റൊരു പെണ്ണിനോട് തോന്നിയാൽ ഞാൻ ചെയ്‌തേക്കും അത് പോലെ നീ ആരോട് ചെയ്യുന്നെന്നും എനിക്ക് പ്രശ്നമില്ല , നമ്മൾ സേഫ് ആയിരിക്കണം എന്നെ ഉള്ളു ” ഹരി പറഞ്ഞു
” വൃത്തികെട്ടവൻ ” എന്നും പറഞ്ഞു ഹരിയെ തെള്ളി മാറ്റി അവൾ റൂമിലേക്ക് റെഡി ആകാൻ പോയി.
————————–
ഹരി കുളിച്ചു വന്നപ്പോളേക്കും അഞ്ജന റെഡി ആയിരുന്നു. സ്കൈബ്ളൂ കളർ ടൈറ്റ് ടി ഷർട്ടും ജീൻസും ഇട്ടു നിന്ന് മേക്കപ്പ് ചെയ്യുന്ന അവളെ പുഞ്ചിരിയോടെ ഹരി നോക്കി. പതിവില്ലാതെ അവൾ ടൈറ്റ് ടി ഷർട്ട് തന്നെ ഇട്ടത് ഇന്നലത്തെ പരിപാടിയുടെ പ്രതിഫലനം ആയി അവനു തോന്നിയെങ്കിലും അത് മനസിലായാതായി ഭാവിച്ചില്ല.
ഹരി റെഡി ആയി വന്നപ്പോളേക്കും അഞ്ജു ബ്രേക്ക്ഫാസ്റ് കഴിച്ചു പോകാൻ റെഡി ആയിരുന്നു .
” എന്താ അത് ” ഹാളിലേക്ക് വന്ന ഹരി തന്റെ ബാഗിലേക്ക് എന്തോ വക്കുന്നത് കണ്ട അഞ്ജന ഹരിയോട് ചോദിച്ചു .