” മതി നിന്റെ സമ്മതം ഇല്ലാതെ ഞാൻ എന്തേലും ചെയ്യുമോ ” ഹരി ചോദിച്ചു. അഞ്ജു ഗ്ലാസ് കുടിച്ചു തീർത്തിട്ട് ഗ്ലാസ് താഴെ വച്ചു എന്നിട്ട് പതിയെ ചരിഞ്ഞു സോഫയിലേക്ക് കിടന്നു . ഹരി രണ്ടു പെഗ് കൂടി അടിച്ചു കഴിഞ്ഞപ്പോളേക്കും അഞ്ജു നല്ല ഉറക്കമായി . പിന്നെ അവളെയും താങ്ങി എടുത്തു കൊണ്ടുപോയി ബെഡിൽ ഇട്ടിട്ടു എങ്ങനെയോ വീണു കിടന്നു ഹരിയും ഉറങ്ങി.
രാവിലെ കുളിച്ചൊരുങ്ങി ഹരിയോട് ബൈ പറഞ്ഞിറങ്ങി ക്യാബിനടുത്തേക്ക് നടക്കുമ്പോൾ തന്നെ ദൂരെ വണ്ടിയിൽ ഇരുന്നു തന്നെ നോക്കുന്ന കിരണിനെ കണ്ടു. ടൈറ്റ് ലെഗ്ഗിങ്ങ്സും കുർത്തയും ഇട്ട തന്നെ ഒന്ന് സ്വയം നോക്കിയിട്ട് ഇന്നും അവനു സന്തോഷമാകും എന്ന് അവൾ ഉറപ്പു വരുത്തി.വണ്ടിയിലേക്ക് കയറുമ്പോൾ തെന്നെ സ്കാൻ ചെയ്യുന്ന കിരണിനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. അവനു തന്നെ കാണാൻ പറ്റുന്ന വിധത്തിൽ തന്നെ ഇരുന്നു കൊടുത്തു .
പതിവുപോലെ ജോലി തിരക്കുള്ള ദിവസം ആയിരുന്നു അഞ്ജനക്ക്. ഹരിയും മീറ്റിംഗിന്റെ തിരക്കിൽ ആയിരുന്നു . എന്നിട്ടും ഇടക്ക് റാഫിയെ കണ്ടപ്പോൾ അവളുടെ സൈഡ് ഒകെ ആണ് എന്ന് പറയാൻ മറന്നില്ല .
” രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് ഞാൻ മുട്ടത്തുള്ളൂ. ഇപ്പൊ പെട്ടെന്ന് ഞാൻ മെസ്സജ് അയച്ചാൽ മോശമല്ലേ ” എന്ന് ഒരു കള്ളം റാഫി ഹരിയോട് പറഞ്ഞൊപ്പിച്ചു. ദൃതി പിടിക്കാതെ പതിയെ മതിയെന്ന് ഹരിയും പറഞ്ഞു . പിന്നെ തിരക്കുകൾ ഉള്ള ദിവസം അവരുടേതായ തിരക്കിലേക്ക് അവർ കടന്നു .
വൈകിട്ട് വന്നു അഞ്ജു ഡിന്നറിന്റെ പണിയിൽ നിന്നപ്പോൾ ആണ് ഓഹരി വീട്ടിലെത്തിയത് . വന്നപാടെ ജിമ്മിൽ പോകണം എന്ന് പറഞ്ഞു ആളിറങ്ങാൻ പോയി.
” എന്ന പറ്റി പതിവില്ലാതെ ജിമ്മിലോട്ടു പോകാൻ ” അഞ്ജന അവനെ കളിയാക്കി.
” മൂന്നുമാസത്തെ ക്യാഷ് ഒരുമിച്ചു കൊടുത്തതല്ലേ ഇടക്കൊക്കെ എങ്കിലും ചെന്നില്ലേൽ അവർ എന്ത് കരുതും, ഇന്ന് നേരത്തെ വന്നൊണ്ട് അങ്ങ് പോകാം എന്ന് കരുതി” ഹരി കണ്ണിറുക്കി പറഞ്ഞു ഒപ്പം ബൈ പറഞ്ഞിറങ്ങി .