“എന്തെ പെട്ടെന്ന് റാഫിയെ പറ്റി ചിന്തിച്ചേ ” അഞ്ജു അടുത്ത സിപ് കൂടി ഇറക്കിയിട്ട് അവന്റെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു .
” എന്തെ ” ഹരി തിരിച്ചു ചോദിച്ചു
” പെട്ടെന്ന് ഇന്ന് പറഞ്ഞോണ്ട് ചോദിച്ചതാ ” അവൾ പറഞ്ഞു
” പെട്ടെന്നൊന്നുംഅല്ലടോ , ഈ ചിന്ത മനസ്സിൽ ഉണ്ടായ കാലം മുതൽ ഞങ്ങൾ പരസ്പരം സംസാരിച്ചിട്ടുള്ളതാണ് . പണ്ട് അവനോട് കല്യാണം കഴിക്കാൻ പറഞ്ഞപ്പോൾ , കെട്ടുന്നതിൽ താല്പര്യമില്ല ആരേലും കെട്ടിയെ പെണ്ണിനെ ചെയ്യാനാ ഇഷ്ടം എന്ന് പറഞ്ഞു തുടങ്ങിയതാ , പിന്നെ അവൻ തന്നെ പറഞ്ഞു ഒരുത്തിയെ കെട്ടിയാൽ ഒന്നും ചെയ്യാൻ തോന്നില്ല എന്നാൽ അവള് വേറെ ഒരുത്തന്റെ കൂടെ ചെയ്യുന്നത് കാണാനാവനിഷ്ടം എന്ന് അപ്പോൾ എനിക്ക് മനസ്സിൽ തോന്നിയ ഈ ഇഷ്ടം ഞാനും പറഞ്ഞു. അന്ന് മുതൽ ഈ താല്പര്യം അവനു അറിയുന്നതാണ് ”
” ശേ നാണം കെട്ടവൻ മാര്എങ്കിൽ വല്ലോരുടേം ഭാര്യയെ പ്രേമിച്ചു കെട്ടിയാൽ പോരെ നിങ്ങൾക്കൊക്കെ ” അഞ്ജു പറഞ്ഞത് കേട്ട് ഹരി ചിരിച്ചു .
” കിണിക്കണ്ട” ചിരി കണ്ടു അഞ്ജു പറഞ്ഞു .
” എന്തായാലും സമാധാനമായി , തനിക്ക് റാഫി ഓക്കേ ആകുമോ എന്ന് പേടി ഉണ്ടാരുന്നു, ഇപ്പൊ സമാധാനമായി ” ഹരി പറഞ്ഞു
” വൃത്തികെട്ടവനെ തനിക്ക് എന്നെ ആരെക്കൊണ്ടെലും ചെയ്യിച്ച മതി അല്ലെ ” ദേഷ്യം ഭാവിച്ചു അഞ്ജു ചോദിച്ചു .
” സത്യത്തിൽ അങ്ങനെ ആണ് , ആർകെങ്കിലും ഒപ്പം നിന്നെ കാണുക എന്നതാണ് കൊതി .പക്ഷെ സേഫ്റ്റി കൂടി നോക്കണമല്ലോ ആലോചിച്ചപ്പോൾ സർദാറിനെക്കാൾ സേഫ് റാഫി ആണെന്ന് തോന്നി, നീ ഓക്കേ ആയിട്ട് മതി. ഒരു ദ്രിതിയുമില്ല ” ഹരി പറഞ്ഞു .
“ധൃതി പിടിച്ചാലും നടക്കൂല്ല , എനിക്ക് സമയം വേണം ആലോചിക്കാൻ , ഞാൻ ഓക്കേ ആണെന്ന് എനിക്ക് തോന്നിയാൽ പറയാം അല്ലേൽ ഒരിക്കലും ഇല്ല ” അഞ്ജു കട്ടായം പറഞ്ഞു.