മറുപടിയായി അഞ്ജന ഒന്ന് ചിരിക്കുന്ന സ്മൈലി മാത്രം അയച്ചു
” ഞാൻ അഞ്ജുകുട്ടിയെ ആദ്യായി ആണ് മേക്കപ്പ് ഇല്ലാതെ കാണുന്നെ , മേക്കപ്പ് ഇടാതെ താൻ ഭയങ്കര ക്യൂട്ട് ആടോ, ചുമ്മാ ഒരു പൊട്ടു മാത്രം എടുത്ത് വച്ചിട്ട് ഒന്ന് ഇറങ്ങി നോക്ക് എന്നെപോലെ ഉള്ളവർ വായി നോക്കി പിറകെ നടക്കും” റാഫി വാചാലനായി
” ഒത്തിരി തള്ളി മറിക്കണ്ട” അഞ്ജു മെസ്സേജ് ഇട്ടു
” തള്ളുന്നതും ഒന്നും അല്ല , സംശയമുണ്ടേൽ ഇതൊന്നു കണ്ടു നോക്ക് , തന്നെ കണ്ടുള്ള റെസ്‌പെക്റ്റിൽ എഴുനേറ്റു നില്ക്കാൻ തുടങ്ങിയതാ ” റാഫി ഇങ്ങനെ മെസേജ് ഇട്ടിട്ടു തന്റെ പാന്റിനു മുൻവശം കമ്പിയായി വീർത്തു നിക്കുന്ന ഒരു ഫോട്ടോ എടുത്തു അവൾക്ക് അയച്ചു.
“വൃത്തികെട്ട സാധനം , നാണമില്ലലോ ” എന്ന് അവൾ മെസ്സേജ് അയച്ചു.
” എന്തിനു നാണിക്കാൻ, ഇതൊന്നും അല്ല ഇനി ഇതിനും മേലെ കാണാനും കാണിക്കാനും ഉള്ളതാ ” കണ്ണിറുക്കുന്ന സ്മൈലികൾക്കൊപ്പം അവൻ അവൾക്ക് അയച്ചു .
” അയ്യടാ ഇങ്ങു വാ കാണിക്കാൻ” അഞ്ജു സ്മൈലികൾ ക്കൊപ്പം അയച്ചു.
” വരണോ, അയ്യോ വരട്ടെ, ഇത്ര പെട്ടെന്ന് വിളിക്കും എന്നോർത്തില്ല , ഇപ്പൊ വരാമേ ” സ്മൈലികൾക്കൊപ്പം റാഫി അയച്ചു.
” വച്ചിട്ട് പോയാട്ടെ എനിക്ക് ഇവിടെ ജോലി ഉണ്ട് ശരി എങ്കിൽ ബൈ ” അഞ്ജു മെസ്സേജ് ഇട്ടു
റാഫിയുടെ ബൈ മെസ്സേജ് കണ്ടു ഒരു ചെറു പുഞ്ചിരിയോടെ അവൾ റാഫിയുടെ മെസ്സേജ് ക്ലിയർ ചാറ്റ് അടിച്ചു കളഞ്ഞു.ഇത്രയ്ക്കു പെട്ടെന്ന് താൻ എങ്ങനെ ഇങ്ങനെ ഒക്കെ റാഫിയോട് സംസാരിച്ചു എന്ന് അഞ്ജു ആശ്ചര്യത്തോടെ ആലോചിച്ചു. ഹരിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ എന്നാണ് ആദ്യ ആലോചിച്ചതെങ്കിലും ഇപ്പോൾ അത് താനും വല്ലാതെ ആഗ്രഹിക്കുന്നുണ്ടോ എന്ന് അവൾക്ക് തോന്നി. ആഗ്രഹിച്ചാലും കുഴപ്പമില്ല തന്റെ ഉള്ളിൽ ഇതിനു തിരികൊളുത്തിയത് തന്റെ ഭർത്താവ് തന്നെയാണ് ഇനി പോകുന്ന വഴിക്ക് പോകട്ടെ എന്ന് അവൾ മനസ്സിൽ കരുതി. പതിയെ ഡിന്നർ ഉണ്ടാക്കാൻ ഉള്ള തയ്യാറെടുപ്പുകളിലേക്ക് കടന്നു .