ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan]

Posted by

 

അഞ്ജു : “നാണം കെട്ട സാധനങ്ങൾ”

 

റാഫി : ” അയ്യേ വണ്ട് തേൻ കുടിക്കുന്ന കഥ പറയുന്നെന് എന്തിനാ നാണം”

 

അഞ്ജു: “പോടോ ”

 

റാഫി : ” താൻ പറ പൂവിനു ഏതായിരിക്കും ഇഷ്ടമെന്നാണ് തനിക്ക് തോന്നുന്നത് , സർദാർ വണ്ടിനോട് പ്രേമം വല്ലോം ഉണ്ടോ അതോ മലയാളി ആകുമോ ”

 

അഞ്ജു : ” ഇതൊക്കെ പറയിക്കുന്ന കൂട്ടുകാരൻ അടുത്തുണ്ടെങ്കിൽ ആളോട് ചോദിക്ക് ”

 

റാഫി: ” എന്റെ പൊന്നെ അവൻ ഇവിടില്ല , പൂവിന്റെ അഭിപ്രായം അറിഞ്ഞിട്ട് വേണം വിളിച്ചു പറഞ്ഞു ഒന്ന് സന്തോഷം കൊടുക്കാൻ ”

 

അഞ്ജു : ” പൂവിനു ആരോടും പ്രേമം ഇല്ല ”

 

റാഫി : ” അയ്യോ സന്തോഷമായി , ഇപ്പോഴാ ഒരു സമാധാനം ആയത്  അത് പോട്ടെ മലയാളി വണ്ട് തേൻ കുടിക്കുന്നെന് പൂവിനു എതിർപ്പ് ഒന്നും ഇല്ലല്ലോ ”

 

അഞ്ജു :”???”

റാഫി : ” ഹാവൂ സമാധാനമായി, ഇനി ഇപ്പൊ  മെയിൻ വണ്ടിനോട്  വിളിച്ചു പറയാല്ലോ  എന്നെ ഏല്പിച്ച ജോലി ഞാൻ  ഒറ്റ ദിവസം കൊണ്ട് വിജയകരമായി പൂർത്തിയാക്കി എന്ന് ”

 

അഞ്ജു: ” ഇത് ഹരി അറിഞ്ഞില്ലേ സത്യത്തിൽ , ചുമ്മാതെ കള്ളം പറയരുത് ”

 

റാഫി: ” എഡോ ഞാൻ എന്തിനാ തന്നോട് കള്ളം പറയുന്നേ, കുറെ ദിവസമായി ഞങ്ങൾ ഈ ആഗ്രഹം പറയാറുണ്ട്. പക്ഷെ ഇന്നാണ് നേരിട്ട് മുട്ടി നോക്കിക്കൊള്ളാൻ അവൻ ഓക്കേ പറഞ്ഞത് , പക്ഷെ ഞാൻ ഈ മെസ്സേജ് ചെയ്തതൊന്നും അവനറിയില്ല ”

 

അഞ്ജു : എങ്കിൽ  ഇപ്പൊ പറയണ്ട , പതിയെ പറയാം , കുറച്ചു ദിവസം ഇങ്ങനെ പോട്ടെ?? ”

റാഫി: ” അത് ശരിയാ കുറച്ചു ദിവസം നമ്മുക്ക് പ്രേമിക്കാം  അവൻ അറിയാതെ.”

 

അഞ്ജന അത് കേട്ട് ചിരിക്കുന്ന ഒരു സ്മൈലി അയച്ചു

Leave a Reply

Your email address will not be published. Required fields are marked *