ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan]

Posted by

 

അവളുടെ സ്റ്റാറ്റസിന്   റിപ്ലൈ ആയി  “ക്യൂട്ട് ” എന്ന് അവൻ മെസ്സേജ് ഇട്ടു. ഒരു ടിക്ക് വീണതെ ഉള്ളു എന്നത് കൊണ്ട് അവൾ ഓൺലൈൻ അല്ല എന്ന് മനസിലാക്കി റൂമിലേക്ക് വണ്ടി വിട്ടു പോയി.

വീട്ടിലെത്തി കുളികഴിഞ്ഞു നോക്കിയപ്പോൾ അവൾ ക്യൂട്ട് എന്ന കമെന്റിനു ലവ് റീയാക്‌ഷൻ ഇട്ടിട്ടുണ്ട് , അവൾ ഓൺലൈൻ ഉണ്ട്  എന്ന് മനസിലാക്കി മുട്ടി നോക്കാൻ തന്നെ അവൻ തീരുമാനിച്ചു.

 

” ആക്ച്വലി ക്യൂട്ട് എന്നല്ല ഹോട്ട്  എന്നാണ് പറയേണ്ടത് ” റാഫി മെസ്സജ് ഇട്ടു . അതിനു അവൾ ചിരിക്കുന്ന റിയാക്ഷൻ ഇട്ടപ്പോൾ റൂട്ട് വല്യ തടസമില്ലെന്നു ഓർത്തു അവനും ചിരിച്ചു .

 

” എന്തെ ചിരിച്ചത് , ഞാൻ  ഉള്ളതാടോ പറഞ്ഞത് ” റാഫി വീണ്ടും അയച്ചു.

 

അഞ്ജു: ” ഹരിഏട്ടൻ  അടുത്തുണ്ടോ ”

 

റാഫി : ” ഇല്ലല്ലോ, ഞാൻ റൂമിലെത്തി , ഹരി വന്നില്ലേ , എന്തെ അങ്ങനെ ചോദിച്ചേ ”

 

അഞ്ജു: ” ഇല്ല ലേറ്റ് ആകുമെന്ന് പറഞ്ഞിരുന്നു ”

 

റാഫി : ” എന്താ അങ്ങനെ ചോദിച്ചേ ”

 

അഞ്ജു : ” ഒന്നുമില്ല എനിക്കങ്ങനെ തോന്നി അതോണ്ട് ചോദിച്ചതാ”

 

റാഫി : ” ഏയ് അങ്ങനെ അല്ലടോ തന്നെ കണ്ടപ്പോൾ മെസ്സേജ് അയക്കാൻ തോന്നി, ഭയങ്കര സെക്സി ആയി തോന്നി , സോറി ഇങ്ങനെ പറഞ്ഞതിന്”

 

അഞ്ജു : ” ഞാൻ  ആദ്യായി അല്ല സ്റ്റാറ്റസ് ഇടുന്നത്. പെട്ടെന്ന് ഇത്രേം ധൈര്യം വെറുതെ ഉണ്ടാകില്ലല്ലോ ? , ഹരി എന്തേലും പറഞ്ഞിരുന്നോ?”

 

റാഫി : ” ഏയ് ഇല്ലെടോ ”

 

അഞ്ജു : ” ആ പറച്ചിൽ കേട്ടാലേ അറിയാം സത്യം ആണെന്ന് കേട്ടോ ”

 

റാഫി : ” ഹരി പറഞ്ഞിരുന്നു എന്ന് പറഞ്ഞാൽ പ്രശ്നം ഒന്നും ഇല്ലേൽ ഉവ്വ്  , അല്ലെങ്കിൽ ഇല്ല ? “

Leave a Reply

Your email address will not be published. Required fields are marked *