ഹ്മ്മ്മ് ..”” ഇപ്പം എനിക്കയോ കുറ്റം മുഴുവൻ വല്ലതും കഴിക്കണ്ടായോ..?? എഴുനേൽക്കാൻ നോക്ക് മോനെ അങ്ങോട്….. “” റാഷിദ പറഞ്ഞുകൊണ്ട് പുറത്തേക്കു പോയതും ബെഡിൽ നിന്നെഴുനേറ്റ ഉണ്ണി ഫോണെടുത്തു നോക്കുമ്പോൾ സലീന ഇത്തയുടെ മെസ്സേജ് ഉണ്ടായിരുന്നു. പിന്നെ കുറെ നേരം ഇത്തയുടെ സംസാരിച്ചിരുന്നിട്ടാണ് കഴിക്കാനായി പോയത്.
_______________________
മൂന്നാലു ദിവസങ്ങൾ മുന്നോട്ടു പോയി .…………
പത്തു ദിവസത്തെ ലീവ് കഴിഞ്ഞു റഫീഖും കൂടി പോയപ്പോൾ വീണ്ടും പഴയതുപോലെ പെണ്ണുങ്ങളുടെ ഇടയിലേക്ക് ചുരുങ്ങിയിരുന്നു ഉണ്ണി.””
ഇന്നലെ രാത്രി തുടങ്ങിയ മഴയാണ്.”” ഒരു അന്ത്യവും ഇല്ലാതെ പൊയ്തൊഴിയുമ്പോൾ രാവിലെ തന്നെ റാഷിദയും ഷംലയും കൂടി വാപ്പയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനായി ഇറങ്ങി. മഴയെ വകവയ്ക്കാതെ ഹോസ്പിറ്റലിലൊക്കെ പോയി മരുന്നും വാങ്ങി തിരിച്ചുവരുന്ന വഴിയിൽ വീട്ടിലേക്കുള്ള കുറച്ചു സാധനങ്ങളും വാങ്ങിയാണ് വീട്ടിലേക്കു എത്തിയത്…..””
എത്തിയപാടെ ഡ്രെസ്സൊക്കെ മാറിയിട്ട് അടുക്കളയിൽ കിടന്നൊന്നു വിരകിയെങ്കിലും വിചാരിച്ച പോലെ കാര്യങ്ങളൊന്നും നടന്നില്ല… റൂമിലോട്ടു വന്ന ഉണ്ണി പുറത്തെ വാതിലും തുറന്നിട്ടുകൊണ്ടു മഴയൊക്കെ ആസ്വദിച്ചിരിക്കുമ്പോഴാണ്…
ഫോണിലേക്കു സലീന ഇത്തായുടെ മെസ്സേജ് വന്നത്..’”
ഇതിപ്പോൾ പതിവാണ്… വീട്ടുജോലിയൊക്കെ കഴിഞ്ഞാൽ എന്നും പതിനൊന്നു പന്ത്രണ്ടു മണിക്കുള്ളിൽ ഇത്തയുടെ മെസ്സേജ് എത്തിയിരിക്കും.””
ഹായ് ഉണ്ണീ…☺️☺️
“” മഴ തകർക്കുകയാണല്ലോ ഇത്താ..🌧️🌧️ അവിടെ മഴയുണ്ടോ ??”
“” ഇവിടെ ഇന്നലെ തുടങ്ങിയ മഴയായാണ്..🌧️ ഡ്രൈവർക്ക് ഇന്ന് ജോലിയൊന്നും ഇല്ലയിരുന്നോ ??”
“” മ്മ്മ് ………… ഈ മഴയത്തു എന്ത് ജോലിയാണ് ഇത്താ..””
“” ഹ്മ്മ്മ്….. ഞാൻ കരുതി ഏതേലും വീട്ടിൽ ഡ്രൈവിംഗ് പഠിപ്പിക്കാൻ പോയെന്ന്😂😂
“” തണുപ്പൊക്കെയല്ലേ.. അങ്ങനെ വിചാരിക്കുന്നതിലും തെറ്റുപറയാൻ പറ്റില്ലല്ലോ.🤣😝😊
“”അയ്യടാ…….☺️ മഴയായിട്ടു എന്താ പരിപാടി ??
“” ഞാൻ മഴയൊക്കെ ആസ്വദിച്ചുകൊണ്ട് പുറത്തേക്കും നോക്കിയിങ്ങനെ ഇരിക്കുന്നു. ഇത്തയോ ?? “”
“” ജോലിയൊക്കെ ഒതുക്കിയിട്ടു ഇവിടെ കിടക്കുന്നുണ്ണി..😊😊
“” കൂട്ടിനു ആള് വല്ലതും വേണോ 😝?