ഹായ് ……………… എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ ?? അവൻ അവരുടെ ഫോണിലേക്കു ടൈപ്പ് ചെയ്തയച്ചു..”” എന്തായാലും മെസ്സേജ് കണ്ടിട്ട് റിപ്ലൈ ചെയ്യും ആരാണെന്നും ചോദിച്ചു അപ്പോൾ ഏതേലും കള്ളപേര് പറയാമെന്നൊക്കെ അവൻ മനസ്സിൽ തീരുമാനിച്ചിരുന്നു.. കുറച്ചു കഴിഞ്ഞതും ഉണ്ണിയുടെ ഫോണിലേക്കു അവരുടെ മറുപടിയെത്തി.””
“ആരാണ് മനസിലായില്ലല്ലോ.. ??””
അതുകൊള്ളാമല്ലോ……. ഇത്ര വേഗം മറന്നോ ?? ഉണ്ണി ഒന്നെറിഞ്ഞു.
“” ആരാണെന്നു മനസിലാവാത്തത് കൊണ്ടല്ലേ ചോദിച്ചത് നിങ്ങൾക്ക് ആളുമാറിയതായിരിക്കും…”””
മ്മ്മ്.. മനസിലായില്ലെങ്കിൽ ആളുമാറിയത് തന്നെ ആയിരിക്കും.. ഉണ്ണി റിപ്ലൈ ചെയ്തിട്ടു ഫോൺ ഓഫ് ചെയ്തിട്ടു കിടക്കാൻ ഒരുങ്ങി. എന്തായാലും രാവിലെ ഓൺ ചെയ്യുമ്പോൾ ഒരു മെസ്സേജ് കാണും അതെന്താണെന്ന് അറിഞ്ഞിട്ടു ബാക്കിനോക്കാം…
____________________
രാവിലെ ഉറക്കമെഴുനേറ്റപ്പോൾ തന്നെ ഉണ്ണി നോക്കിയത് ഫോണിലേക്കായിരുന്നു. ഓഫ് ചെയ്തു വെച്ചിരുന്ന ഫോൺ ഓൺചെയ്തപ്പോൾ അവരുടെ മെസ്സേജ് വന്നു….
“”അതെ, എനിക്ക് ആരെണെന്നു മനസിലായില്ല അതുകൊണ്ടാണ് ഞാൻ പറഞ്ഞത്.. “”
മെസ്സേജ് ഓപ്പൺ ചെയ്‌തെങ്കിലും റിപ്ലൈ ചെയ്യാൻ നിൽക്കതെ അവൻ കുളിക്കാനായി കയറി.””
സമയം ഒൻപതുമണിയാവുന്നു……… പ്രതേകിച്ചു ജോലിയൊന്നും ഇല്ലാത്തതിനാൽ കാപ്പിയൊക്കെ കുടിച്ചിട്ട് വീടിനു വെളിയിൽ നിൽക്കുമ്പോൾ ആണ് റഫീഖും കൂടെ ഷംലയും മോനും കൂടി വന്നത്..””
“”രാവിലെ എവിടെയോ പോകാനുള്ള പ്ലാൻ ആണല്ലോടാ…””
” ഒന്നും പറയണ്ട അളിയാ… ഇവളുടെ വീട്ടിലോട്ടു ഒന്ന് പോകാനായി ഇറങ്ങിയതാണ്. ഇന്നലെ വന്നപ്പോൾ മുതൽ തുടങ്ങിയതാണ് വീട്ടിൽ പോകണമെന്നും പറഞ്ഞുള്ള സംസാരം.””
വണ്ടിയെടുക്കണോ ???
” ഞാൻ എടുത്തോളാം നീ ഇവിടെ നിന്നോടാ.. ഞങ്ങൾ ഇനി വൈകിട്ടേ വരൂ.””
മ്മ്മ്….. അകത്തുപോയി വണ്ടിയുടെ താക്കോൽ എടുത്തുകൊണ്ടുവന്ന ഉണ്ണി ഷംലയുടെ കൈയ്യിലേക്കു താക്കോൽ കൊടുക്കുമ്പോൾ വിരലുകൊണ്ട് മെല്ലെയൊന്നു തഴുകി. ഷംല ചിരിച്ചുകൊണ്ട് അവനെ നോക്കി.” അവരുംകൂടി പോയിക്കഴിഞ്ഞപ്പോൾ ആകെയൊരു മൂകത. ഇതിനിടയിൽ റജില ഗൾഫിൽ നിന്ന് കുറച്ചുനേരം ഉണ്ണിയുമായി സംസാരിച്ചു.””
ഉച്ചയ്ക്ക് ആഹാരമൊക്കെ കഴിച്ചിട്ട് കുറച്ചുനേരം കിടക്കാനായി ഉണ്ണി മുറിയിലോട്ടു കയറി. ബെഡിൽ കിടന്ന ഫോണെടുത്തു നോക്കുമ്പോൾ സുമിയുടെ ഉമ്മയുടെ മെസ്സേജ്…