ലൈഫ് ഓഫ് രാഹുൽ 5 [പുഴു]

Posted by

*എന്താടാ കുട്ടാ ഇന്ന് ഇത്ര ഒരുക്കം.. എന്താ കാര്യം, ..ഇന്ന് ഇങ്ങനെ ഇച്ചായൻ കണ്ടാൽ മതി പിന്നെ തീർന്നു…*

“ചേച്ചി അത്.. ഇന്ന് എന്തെങ്കിലും നടക്കും.ഞാൻ ഇന്നലെ രാഹുലുമായി സംസാരിച്ചു..ഏട്ടൻ എന്നോട് എല്ലാം പറഞ്ഞു. ഏട്ടൻ തന്നെ എന്നോട് പറഞ്ഞു ഇച്ചായനുമായി കൂടാൻ.”

*അപ്പോ ഇന്ന് തകർക്കും … ആഹാ കൊള്ളാം… അപ്പോ രാഹുൽ വൈകിട്ട് വരില്ലേ.. അപ്പോഴേക്കും എല്ലാം തീർക്കാൻ പറ്റുമോ.?….*

 

“”ചേച്ചി ഇന്ന് ഏട്ടൻ വരില്ല എന്ന് പറഞ്ഞു.. ഏതോ ഫ്രണ്ടിൻ്റെ വീട്ടിൽ പോകും എന്ന്.. എന്നോട് എൻജോയ് ചെയ്യാൻ പറഞ്ഞു…”

*ആഹാ ഇതുപോലെ ഒരു കെട്ടിയോൻ ഉള്ളതാ നിൻ്റെ ഭാഗ്യം. എവിടെ കിട്ടും ഇതുപോലെ ഒരെണ്ണത്തിനെ…അപ്പോ ഇന്ന് നല്ലപോലെ സുഖിക്കുക…*

സേതുവിൻ്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു നാണത്തിൽ പൊതിഞ്ഞ ചിരി വിടർന്നു…ഓഫീസിൽ എത്തിയിട്ടും അവളുടെ മനസ്സിൽ ഇച്ചായൻ്റെ ഓർമകൾ മാത്രം ആയിരുന്നു.കസ്റ്റമർ വരുമ്പോൾ എല്ലാം നിമിഷ തന്നെ ഡീൽ ചെയ്തു. ഇച്ചായൻ വരുമ്പോൾ സേതു അവിടെ കാണണം എന്ന് പറഞ്ഞ് നിമിഷ തന്നെ എല്ലാം ചെയ്തു…ഉച്ച കഴിഞ്ഞും കാണാതെ വന്നപ്പോൾ സേതു ഫോൺ എടുത്ത് അലക്സിനെ വിളിച്ചു…

*ഹലോ ഇതെവിടയാ ഇന്ന് വരുന്നില്ലേ??..*

“അയ്യോ ഇല്ല സേതു.. ഞാൻ പറയാൻ മറന്നു പോയി.. ഞാൻ ഇന്ന് ഒരു സ്ഥലം വരെ വന്നേക്കുവ…ഞാൻ നാളയെ വരൂ….”

അത് കേട്ടതും സേതു രണ്ടായി പിളരുന്നപോലെ തോന്നി അവൾക്ക്..

*ആണോ ഓകെ … എങ്കിൽ നാളെ കാണാം*

വിഷമത്തോടെ ആണെങ്കിലും സേതു അങ്ങനെ പറഞ്ഞ് ഫോൺ കട്ട് ആക്കി…അവൾക്ക് ആകെ സങ്കടമായി.. എന്തെന്നില്ലാത്ത വിഷമം അവളെ അലട്ടി…..

പെട്ടന്ന് ഡോറ് തുറന്ന് ഒരാള് അകത്തേക്ക് കയറി വന്നു.. സേതു തല ഉയർത്തി നോക്കിയപ്പോൾ ഞെട്ടി.. അവളുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.

*എന്താ എൻ്റെ സേതുകുട്ടി ഫോൺ പെട്ടന്ന് കട്ട് ആക്കിയത്…*

അലക്സ് ചിരിച്ചുകൊണ്ട് ചോദിച്ചു..അത് കേട്ടതും ഒരു ദേഷ്യം എങ്ങനെയോ അവളുടെ മുഖത്ത് വന്നു…

“പൊക്കൊ.. ഇങ്ങോട്ട് ആരും വരണ്ട… വേറെ എവിടെയോ ആണെന്നല്ലെ പറഞ്ഞത്.. അങ്ങോട്ട് പോക്കൊ…..”

Leave a Reply

Your email address will not be published. Required fields are marked *